സൗ​ദി സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നു ; കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ

സൗ​ദി സ​മ്പ​ദ്‌​വ്യ​വ​സ്ഥ അ​തി​വേ​ഗം വ​ള​രു​ക​യാ​ണെ​ന്നും അ​ഭൂ​ത​പൂ​ർ​വ​മാ​യ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്നു​വെ​ന്നും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ പ​റ​ഞ്ഞു. 2025 ലെ ​സൗ​ദി ബ​ജ​റ്റ് ക​ണ​ക്കു​ക​ൾ പ്ര​ഖ്യാ​പി​ച്ച​തി​നു​ശേ​ഷം ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ പോ​സി​റ്റീ​വ് സൂ​ച​ക​ങ്ങ​ൾ വി​ഷ​ൻ 2030 പ​രി​ഷ്‌​കാ​ര​ങ്ങ​ളു​ടെ വി​പു​ലീ​ക​ര​ണ​മാ​ണ്. പൊ​തു​നി​ക്ഷേ​പ ഫ​ണ്ടി​​ന്‍റെ​യും ദേ​ശീ​യ വി​ക​സ​ന ഫ​ണ്ടി​​ന്‍റെ​യും സു​പ്ര​ധാ​ന പ​ങ്ക് കി​രീ​ടാ​വ​കാ​ശി ഊ​ന്നി​പ്പ​റ​ഞ്ഞു. വാ​ഗ്ദാ​ന മേ​ഖ​ല​ക​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​ലും നി​ക്ഷേ​പ ആ​ക​ർ​ഷ​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും വ്യ​വ​സാ​യ​ങ്ങ​ളെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച്​ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ വൈ​വി​ധ്യ​വ​ത്ക​രി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ന​ട​ത്തി​യ ചെ​ല​വു​ക​ളു​ടെ​യും…

Read More

ബഹ്റൈനിൽ നാഷണൽ ട്രീ വീക്കിന് തുടക്കം ; വൃക്ഷത്തൈ നട്ട് കിരീടാവകാശി

നാ​ഷ​ണ​ൽ ട്രീ ​വീ​ക്കി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ ഗു​ദൈ​ബി​യ കൊ​ട്ടാ​ര​ത്തി​ൽ വൃ​ക്ഷ​ത്തൈ ന​ട്ടു. കാ​ർ​ബ​ൺ ന്യൂ​ട്രാ​ലി​റ്റി കൈ​വ​രി​ക്കു​ന്ന​തി​നാ​യി ഹ​മ​ദ് രാ​ജാ​വ് പ്ര​ഖ്യാ​പി​ച്ച ദേ​ശീ​യ ക​ർ​മ​പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം അ​ഭി​മാ​നം പ്ര​ക​ടി​പ്പി​ച്ചു. പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കു​ക​യും പാ​രി​സ്ഥി​തി​ക സം​രം​ഭ​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് വി​ക​സ​ന​ത്തെ പി​ന്തു​ണ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​ത് രാ​ജ്യ​ത്തി​​ന്റെ പ്ര​ഖ്യാ​പി​ത ന​യ​മാ​ണ്. ദേ​ശീ​യ പാ​രി​സ്ഥി​തി​ക പ​ദ്ധ​തി​ക​ളെ, പാ​രി​സ്ഥി​തി​ക സു​ര​ക്ഷ കൈ​വ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള അ​ന്താ​രാ​ഷ്ട്ര ല​ക്ഷ്യ​ങ്ങ​ളു​മാ​യി സ​മ​ന്വ​യി​പ്പി​ക്കു​​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി….

Read More

ദുബൈയിൽ ഏകീകൃത ജനസംഖ്യാ രജിസ്ട്രി സ്ഥാപിക്കാൻ കിരീടാവകാശിയുടെ ഉത്തരവ്

ദുബൈ എമിറേറ്റിൽ ഏകീകൃത ജനസംഖ്യാ രജിസ്ട്രി സ്ഥാപിക്കാൻ ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. എമിറേറ്റിലെ താമസക്കാരുടെ കേന്ദ്രീകൃതവും സമഗ്രവുമായ ഡാറ്റാബേസാണ് നിലവിൽ വരിക. ദുബൈ ഡാറ്റ ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് കോർപറേഷന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലാണ് ഇത് തുടങ്ങുന്നത്. ദുബൈ എമിറേറ്റിലെ ജനസംഖ്യ സംബന്ധിച്ച ഔദ്യോഗികവും ആധികാരികവുമായ സംവിധാനമായിരിക്കും ഇത്. ഡാറ്റാ ബേസിലെ വസ്തുതകളെ ആധാരമാക്കിയാണ് സർക്കാരിന്റെ…

Read More

അ​​ബൂ​​ദ​​ബി കി​​രീ​​ടാ​​വ​​കാ​​ശി​യു​ടെ ഇ​ന്ത്യ സ​ന്ദ​ർ​ശ​നം തു​ട​ങ്ങി

ഔ​​ദ്യോ​​ഗി​​ക സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യി അ​​ബൂ​​ദ​​ബി കി​​രീ​​ടാ​​വ​​കാ​​ശി ശൈ​​ഖ് ഖാ​​ലി​​ദ് ബി​​ൻ മു​​ഹ​​മ്മ​​ദ് ബി​​ൻ സാ​​യി​​ദ്​ ആ​​ൽ ന​​ഹ്​​​യാ​​ൻ ഇ​ന്ത്യ​യി​ലെ​ത്തി. ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ശൈ​ഖ്​ ഖാ​ലി​ദി​നെ കേ​ന്ദ്ര വ്യ​വ​സാ​യ മ​ന്ത്രി പീ​യു​ഷ്​ ഗോ​യ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്വീ​ക​രി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി തി​ങ്ക​ളാ​ഴ്ച ച​ർ​ച്ച ന​ട​ത്തും. ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ഏ​റ്റ​വും ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യു​ടെ ഔ​ദ്യോ​ഗി​ക ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം. ഹൃ​ദ്യ​മാ​യ വ​ര​വേ​ൽ​പാ​ണ്​ ശൈ​ഖ്​ ഖാ​ലി​ദി​ന്​ ഡ​ൽ​ഹി​യി​ൽ ല​ഭി​ച്ച​ത്. മ​ന്ത്രി പീ​യു​ഷ്​ ഗോ​യ​ലി​നു പു​റ​മെ യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ…

Read More

ഇന്ത്യക്ക്​ സ്വാതന്ത്ര്യ ദിനാശംസ നേർന്ന്​ സൗദി രാജാവും കിരീടാവകാശിയും

സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും ഇന്ത്യക്ക്​ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു. 78ാം സ്വാതന്ത്ര്യ ദിനത്തിൽ രാഷ്​ട്രപതി ദ്രൗപതി മുർമുവിന് അയച്ച സന്ദേശത്തിൽ​ ഇരുവരും അഭിനന്ദനവും ആശംസയും അറിയിച്ചു. രാഷ്​ട്രപതിയുടെ ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടിയും ഇന്ത്യയിലെ ജനങ്ങൾക്കും സർക്കാരിനും കൂടുതൽ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയും ആശംസകളും അർപ്പിച്ചു.

Read More

രാജാവും കിരീടാവകാശിയുമില്ലെങ്കിലും മന്ത്രിസഭായോഗം ചേരാം; ഉത്തരവിറക്കി സൽമാൻ രാജാവ്

സൗദി അറേബ്യയിൽ സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്‍റെയും അഭാവത്തിലും മന്ത്രിസഭക്ക്​ ഇനി യോഗം ചേരാം. സൽമാൻ രാജാവ്​ ഇത്​ സംബന്ധിച്ച ഔദ്യോ​ഗിക ഉത്തരവ് പുറപ്പെടുവിച്ചു. ഇരുവരുടെയും അഭാവത്തിൽ കാബിനറ്റിലെ ഏറ്റവും മുതിർന്ന അം​ഗം യോ​ഗത്തിന് അധ്യക്ഷത വഹിക്കും. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്‍റെ നിർദേശ പ്രകാരമാണ് ഉത്തരവ്

Read More

കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്​ അ​റ​ബ് പാ​ർ​ല​മെ​ന്റി​​ന്റെ പു​ര​സ്​​കാ​രം

സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്​ അ​റ​ബ് പാ​ർ​ല​മെ​ന്റി​ന്റെ ‘ലീ​ഡേ​ഴ്​​സ്​ മെ​ഡ​ൽ’ സ​മ്മാ​നി​ച്ചു. അ​റ​ബ് പ്ര​ശ്‌​ന​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ലും സം​യു​ക്ത അ​റ​ബ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും കി​രീ​ടാ​വ​കാ​ശി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യാ​ണി​ത്. ജി​ദ്ദ​യി​ൽ വെ​ച്ച്​ അ​റ​ബ് പാ​ർ​ല​മെൻറ് സ്പീ​ക്ക​ർ ആ​ദി​ൽ ബി​ൻ അ​ബ്​​ദു​റ​ഹ്മാ​ൻ അ​ൽ അ​സൂ​മി​യാ​ണ്​ മെ​ഡ​ൽ സ​മ്മാ​നി​ച്ച​ത്. കി​രീ​ടാ​വ​കാ​ശി മു​ൻ കൈ​യ്യെ​ടു​ത്ത്​ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്കും ഉ​റ​ച്ച നി​ല​പാ​ടു​ക​ൾ​ക്കു​മു​ള്ള അ​റ​ബ് ജ​ന​ത​യു​ടെ അ​ഭി​ന​ന്ദ​ന​വും ന​ന്ദി​യും അ​റ​ബ്​ പാ​ർ​ല​മെ​ന്റ്​ സ്​​പീ​ക്ക​ർ കി​രീ​ടാ​വ​കാ​ശി​യെ അ​റി​യി​ച്ചു. കി​രീ​ടാ​വ​കാ​ശി​ക്ക്​ സ​മ്മാ​നി​ച്ച അ​റ​ബ് പാ​ർ​ല​മെ​ന്റി​ന്റെ ‘ലീ​ഡേ​ഴ്​​സ്​…

Read More

വിജയകരമായ രീതിയിൽ ഹജ്ജ് സംഘാടനം നിർവഹിച്ചു; സൗദി അറേബ്യക്ക് അഭിനന്ദനമറിയിച്ച് യു.എ.ഇ ഭരണാധികാരികൾ

വിജയകരമായ രീതിയിൽ ഹജ്ജ് സംഘാടനം നിർവഹിച്ചതിന് സൗദി അറേബ്യക്ക് അഭിനന്ദനമറിയിച്ച് യു.എ.ഇ ഭരണാധികാരികൾ രം​ഗത്ത്. സൽമാൻ രാജാവിനെയാണ് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അഭിനന്ദനമറിയിച്ചത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യു.എ.ഇ വൈസ് പ്രസിഡൻറും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും കിരീടാവകാശികളും അഭിനന്ദനമറിയിച്ചിട്ടുണ്ട്.

Read More

കിരീടാവകാശി , പ്രധാനമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് അമീർ

അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഞാ​യ​റാ​ഴ്ച കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹി​നെ സെ​യ്ഫ് പാ​ല​സി​ൽ സ്വീ​ക​രി​ച്ചു. കി​രീ​ടാ​വ​കാ​ശി​യു​മാ​യി വി​വി​ധ കാ​ര്യ​ങ്ങ​ൾ അ​മീ​ർ ച​ർ​ച്ച ചെ​യ്തു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്, ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ക്ടി​ങ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സു​ഫ് സൗ​ദ് അ​സ്സ​ബാ​ഹ്, നാ​ഷ​ന​ൽ ഗാ​ർ​ഡ് ഡെ​പ്യൂ​ട്ടി ചീ​ഫ് ശൈ​ഖ് ഫൈ​സ​ൽ ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്…

Read More

കുവൈത്ത് കിരീടാവരാശിക്ക് ഖത്തർ മന്ത്രിസഭയുടെ അഭിനന്ദനം

കു​വൈ​ത്ത് കി​രീ​ടാ​വ​കാ​ശി​യാ​യി നി​യ​മി​ത​നാ​യ ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹി​ന് ഖ​ത്ത​ർ മ​ന്ത്രി​സ​ഭ​യു​ടെ അ​ഭി​ന​ന്ദ​നം. വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​മീ​രി ദി​വാ​നി​ൽ ന​ട​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ് ആ​ശം​സ​ക​ൾ അ​റി​യി​ച്ച​തെ​ന്ന് ഖ​ത്ത​ർ ന്യൂ​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ടു ചെ​യ്തു. വി​വി​ധ രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രും മ​ന്ത്രി​മാ​രും ദേ​ശീ​യ നേ​താ​ക്ക​ളും രാ​ജ്യ​ത്തെ വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളും കി​രീ​ടാ​വ​കാ​ശി​യെ അ​ഭി​ന​ന്ദി​ച്ചു.

Read More