മോദിയുടെ മണ്ടത്തരം വഴിയുണ്ടായ ദേശീയ വരുമാന നഷ്ടം 15 ലക്ഷം കോടി രൂപ, ജനങ്ങളോടു വിശദീകരിച്ചേ പറ്റൂ; തോമസ് ഐസക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ടത്തരം വഴി രാജ്യത്തിനുണ്ടായ ദേശീയ വരുമാന നഷ്ടം ഏതാണ്ട് 15 ലക്ഷം കോടി രൂപയെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. നോട്ട് നിരോധനം ഉൾപ്പെടെ, എൻഡിഎ ഭരണകാലത്തു സ്വീകരിച്ച സാമ്പത്തിക നടപടികൾ വിശകലനം ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് 15 ലക്ഷം കോടി രൂപ വരുമാന നഷ്ടം വരുത്തിയെന്ന തോമസ് ഐസക്കിന്റെ ആരോപണം. തെറ്റായ സാമ്പത്തിക നടപടികൾ കൊണ്ടുണ്ടായ ഈ വൻ നഷ്ടത്തിന് മോദി ഇന്ത്യയിലെ ജനത്തോടു മറുപടി പറയണമെന്നും സമൂഹമാധ്യമത്തിൽ…

Read More