ആ റോള്‍ വേ‌ണമെന്ന് പറഞ്ഞ് കാവ്യ അന്ന് വാശി പിടിച്ചു, ഷൂട്ടിന് വന്നില്ല; ലാല്‍ ജോസ്

മലയാളത്തിലെ ഏറെ പ്രിയപ്പെട്ട ക്യാമ്പസ് സിനിമയാണ് ക്ലാസ്‌മേറ്റസ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രം കേരളത്തിലുണ്ടാക്കിയ ഓളം ചില്ലറയല്ല. പൃഥിരാജ്, കാവ്യ മാധവന്‍, ഇന്ദ്രജിത്ത്, നരേന്‍, രാധിക, ജയസൂര്യ, തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. ചിത്രത്തിലെ ജനപ്രീയ കഥാപാത്രമായിരുന്നു രാധിക അവതരിപ്പിച്ച റസിയ. നരേന്റെ മുരളിയും റസിയയും തമ്മിലുള്ള പ്രണയം ഐക്കോണിക് ആയി മാറി. ഇന്നും രാധിക അറിയപ്പെടുന്നത് റസിയ എന്ന പേരിലാണ്. ഇപ്പോഴിതാ ക്ലാസ്‌മേറ്റ്‌സിന്റെ ചിത്രീകരണത്തിനിടെയുണ്ടായൊരു സംഭവം പങ്കിടുന്ന ലാല്‍ ജോസിന്റെ പഴയൊരു…

Read More

‘അന്ന് ആ യുവ നടൻ എന്റെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞു: വിനീത് ശ്രീനിവാസൻ പറയുന്നു

മലയാളികളുടെ പ്രിയങ്കരനാണ് വിനീത് ശ്രീനിവാസൻ. ഇപ്പോഴിതാ നെപ്പോട്ടിസത്തെക്കുറിച്ചുള്ള വിനീതിന്റെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് വിനീത് മനസ് തുറന്നത്. ഔട്ട് സൈഡേഴ്സിന്റെ കഷ്ടപ്പാടുകൾ തങ്ങളേതിൽ നിന്നും ഒരുപാട് കൂടുതലാണെന്നാണ് വിനീത് പറയുന്നത്. പിന്നാലെ താരം ഒരു നടനെക്കുറിച്ചും സംസാരിക്കുന്നുണ്ട്. പേര് വെളിപ്പെടുത്താതെയായിരുന്നു വിനീതിന്റെ തുറന്നു പറച്ചിൽ. ആ വാക്കുകൾ വായിക്കാം. ഔട്ട് സൈഡേഴ്സിന്റെ സ്ട്രഗിൾ നമ്മുടെ സ്ട്രഗിളിനേക്കാളും കൂടുതലാണ്. സത്യസന്ധമായും അതങ്ങനെയാണ്. അവർ വരുമ്പോൾ പലരെക്കുറിച്ചും അറിയില്ലായിരിക്കും. പലരക്കെറിച്ചും മുൻ ധാരണകളുമായിട്ടാകും വരുന്നത്….

‘അച്ഛനെ ഏറ്റവും ഇമോഷണലാക്കിയ സിനിമ അതായിരിക്കും’; അനശ്വര രാജൻ പറയുന്നു

ബാലതാരമായി സിനിമയിലെത്തി ഇന്ന് മലയാള സിനിമയിലെ മുൻനിര നായികയായി മാറിയ നടിയാണ് അനശ്വര രാജൻ. പോയവർഷം പുറത്തിറങ്ങിയ നേരം, ഈ വർഷം ആദ്യം ഇറങ്ങിയ ഓസ്ലർ എന്നീ ചിത്രങ്ങളിലൂടെ മോഹൻലാലിനും മമ്മൂട്ടിയ്ക്കുമെപ്പം അഭിനയിക്കാനും അനശ്വരയ്ക്ക് സാധിച്ചു. ഇരു ചിത്രങ്ങളും ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു. അനശ്വരയുടെ പ്രകടനങ്ങളും കയ്യടി നേടി. നേരിലെ അനശ്വരയുടെ പ്രകടനം കരിയർ ബെസ്റ്റാണെന്നായിരുന്നു പ്രേക്ഷകർ വിലയിരുത്തിയത്. ഇപ്പോഴിതാ നേരിന്റെ ചിത്രീകരണ അനുഭവങ്ങൾ പങ്കുവെക്കുകയാണ് അനശ്വര. സഹോദരി ഐശ്വര്യയ്ക്കൊപ്പം ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അനശ്വര…

Read More