
കോട്ടയത്ത് ചാഴികാടൻ തോറ്റപ്പോൾ പോത്തും പിടിയും വിളമ്പി; കൗൺസിലറെ അയോഗ്യനാക്കാൻ നടപടി തുടങ്ങി മാണി ഗ്രൂപ്പ്
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തെ യുഡിഎഫ് വിജയം പിടിയും പോത്തും വിളമ്പി ആഘോഷിച്ച കൗൺസിലറെ അയോഗ്യനാക്കാൻ നടപടി തുടങ്ങി മാണി ഗ്രൂപ്പ്. പിറവത്തെ സ്വന്തം പാർട്ടിക്കാരനായ കൗൺസിലർ ജിൽസ് പെരിയപ്പുറത്തിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടാണ് മാണി ഗ്രൂപ്പ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. മാണി ഗ്രൂപ്പ് ജില്ലാ പ്രസിഡൻറിൻറെ പരാതിയിൽ തെരഞ്ഞടുപ്പ് കമ്മീഷൻ ജിൽസിന് നോട്ടീസ് അയച്ചു. കോട്ടയത്ത് ചാഴികാടൻ തോറ്റപ്പോൾ പിറവത്ത് പോത്തും പിടിയും വിളമ്പിയാണ് ഇടത് കൗൺസിലർ ജിൽസ് ആഘോഷം നടത്തിയത്. രണ്ടില ചിഹ്നത്തിൽ ജയിച്ച് കൗൺസിലറായ ശേഷം…