കുവൈത്തിലെ ടൂറിസം പദ്ധതികൾക്ക് വേഗം കൂട്ടുന്നു ; ടൂറിസം പ്രോജക്ട്സ് കമ്പനിയോട് നിർദേശം നൽകി മന്ത്രിമാരുടെ കൗ​ൺസിൽ

രാ​ജ്യ​ത്തെ വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​ക​ൾ​ക്ക് വേ​ഗം കൂ​ട്ടു​ന്നു. പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ൽ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നും ടൂ​റി​സ​ത്തി​ൽ കു​വൈ​ത്തി​ന്റെ പ​ങ്ക് വ​ർ​ധി​പ്പി​ക്കാ​നും ടൂ​റി​സം പ്രോ​ജ​ക്ട്‌​സ് ക​മ്പ​നി​യോ​ട് മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ൽ നി​ർ​​​േദശം ന​ൽ​കി. പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണം ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന് സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്റെ പ്രാ​ധാ​ന്യ​വും വ്യ​ക്ത​മാ​ക്കി. പ്ര​തി​വാ​ര സെ​ഷ​നി​ൽ ടൂ​റി​സം പ്രോ​ജ​ക്ട് ക​മ്പ​നി​യു​ടെ ഈ ​വ​ർ​ഷ​ത്തെ പ​ദ്ധ​തി​ക​ൾ വി​വ​രി​ക്കു​ന്ന അ​വ​ത​ര​ണം മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ൽ അ​വ​ലോ​ക​നം ചെ​യ്തു. വാ​ട്ട​ർ ഫ്ര​ണ്ടി​ന്റെ പൂ​ർ​ത്തീ​ക​ര​ണം, മെ​സ്സി​ല ബീ​ച്ചി​ന്റെ പ്ര​വ​ർ​ത്ത​നം, അ​ൽ ഷാ​ബ് മ​റൈ​ൻ ക്ല​ബി​ന്റെ വി​ക​സ​നം, റാ​സ്…

Read More

ബഹ്റൈൻ ഡിഫൻസ് ഫോഴ്സിന്റെത് അഭിമാനകരമായ നേട്ടങ്ങൾ; വിലയിരുത്തലുമായി മന്ത്രി സഭ

ബ​ഹ്​​​റൈ​ൻ ഡി​ഫ​ൻ​സ്​ ഫോ​ഴ്​​സി​​ന്റെ 65ആം വാ​ർ​ഷി​ക​മാ​ഘോ​ഷി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​ർ​ക്കും ബി.​ഡി.​എ​ഫ്​  ക​മാ​ൻ​ഡ​ർ, ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ർ, സൈ​നി​ക​ർ തു​ട​ങ്ങി​യ​വ​ർ​ക്ക്​ ക്യാബി​ന​റ്റ്​ ആ​ശം​സ​ക​ൾ നേ​ർ​ന്നു. രാ​ജ്യ​ത്തി​​ന്​ അ​ഭി​മാ​നി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​​ട്ടേ​റെ നേ​ട്ട​ങ്ങ​ൾ ക​ര​സ്​​ഥ​മാ​ക്കാ​ൻ ബി.​ഡി.​എ​ഫി​ന്​ സാ​ധി​ച്ചി​ട്ടു​ണ്ട്. സ​മാ​ധാ​ന​വും ശാ​ന്തി​യും വ്യാ​പി​പ്പി​ക്കാ​നും മി​ക​ച്ച പ​രി​ശീ​ല​ന​ത്തി​ലൂ​ടെ മേ​ഖ​ല​യി​ലെ ത​ന്നെ മി​ക​വ്​ പു​ല​ർ​ത്തു​ന്ന സൈ​നി​ക​രാ​ക്കി മാ​റ്റാ​നും സാ​ധി​ച്ചി​ട്ടു​ണ്ട്. അ​റ​ബ്​ ലീ​ഗ്​ 33 മത്​ ഉ​ച്ച​കോ​ടി…

Read More