
ഇപി ജയരാജനെതിരെ തെറ്റു തിരുത്തൽ നടപടികളുമായി സിപിഎം
തെറ്റ് തിരുത്തലിൽ വിട്ടു വീഴ്ച്ച ഇല്ലാത്ത നടപടികളുമായി മുന്നോട്ട് പോകാൻ സിപിഎം സംസ്ഥാന നേതൃത്വം. ഇപി ജയരാജനെതിരെ പി.ജയരാജൻ ഉന്നയിച്ച ആരോപണത്തിൽ അന്വേഷണം നടത്തി നടപടി എടുക്കാൻ ആണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നീക്കം. വെള്ളിയാഴ്ച്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും വിഷയം ചർച്ച ചെയ്യും. അതെ സമയം വിവാദങ്ങളിൽ ഇപി ജയരാജൻ കടുത്ത അതൃപ്തൻ ആണ്. നേരത്തെ റിസോർട്ടിന്റ നിർമാണ വേളയിൽ ഉയർന്ന ആരോപണം തന്നെ ലക്ഷ്യമാക്കി തെറ്റ് തിരുത്തൽ രേഖയുടെ ഭാഗമായി…