യു.എൻ കാലാവസ്ഥാ ഉച്ചകോടി: ആഗോള താപനം കുറക്കാനും ഭൗമസംരക്ഷണത്തിനുമായി 5,700 കോടി ഡോളർ വാഗ്ദാനം

യു.എൻ കാലാവസ്ഥാ ഉച്ചകോടിയുടെ ആദ്യ നാല് ദിവസങ്ങളിൽ ആഗോള താപനം കുറക്കാനും ഭൗമസംരക്ഷണത്തിനുമായി 5700കോടി ഡോളറിന്റെ വാഗ്ദാനം. സർക്കാരുകളും ബിസിനസ്​ സ്ഥാപനങ്ങളും നിക്ഷേപകരും ജീവകാരുണ്യ സംരംഭങ്ങളുമാണ്​ തുക മാറ്റിവെക്കാൻ സന്നദ്ധത അറിയിച്ചത്​. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലേക്കും ധനസഹായം ഉറപ്പാക്കാൻ കഴിഞ്ഞതായി സംഘാടകർ പറഞ്ഞു. ഉച്ചകോടിയുടെ ആദ്യദിനത്തിൽ പ്രഖ്യാപിച്ച ‘നാശനഷ്ട നിധി’യിലേക്ക്​ ഇതിനകം 72.5കോടി ഡോളറാണ്​ സമാഹരിച്ചത്​. സമ്മേളനത്തിന്‍റെ ആദ്യദിനത്തിൽ രാഷ്​ട്രനേതാക്കൾ ഒറ്റക്കെട്ടായി അംഗീകാരിച്ച ഫണ്ടാണിത്​. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഇരകളാകുന്ന വികസ്വര രാജ്യങ്ങൾക്ക്​ സമ്പന്ന രാജ്യങ്ങളുടെ…

Read More

യു.​എ​ൻ കാ​ലാ​വ​സ്​​ഥാ ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ഹ​മ​ദ്​ രാ​ജാ​വ്​ യു.​എ.​ഇ​യി​ലെ​ത്തി

യു.​എ​ന്നി​​ന്റെ കീ​ഴി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന 28ാമ​ത്​ കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന​ത്തെ​ക്കു​റി​ച്ച്​ ന​ട​ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​ന്​ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ യു.​എ.​ഇ​യി​ലെ​ത്തി. യു.​എ.​ഇ പ്ര​സി​ഡ​ന്റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ അ​ൽ ന​ഹ്​​യാ​​ന്റെ ക്ഷ​ണ​​​പ്ര​കാ​ര​െ​മ​ത്തി​യ ഹ​മ​ദ്​ രാ​ജാ​വി​നെ എ​യ​ർ​പോ​ർ​ട്ടി​ൽ ദു​ബൈ കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ അ​ൽ ന​ഹ്​​യാ​​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. വി​ക​സ​ന​വും പു​രോ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​ത്ത​ര​ത്തി​ലൊ​രു ഉ​ച്ച​കോ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്​ മു​ന്നോ​ട്ടു​വ​ന്ന യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക്​ ഹ​മ​ദ്​ രാ​ജാ​വ്​ ​ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ഉ​ച്ച​കോ​ടി വി​ജ​യ​ക​ര​മാ​ക​​ട്ടെ​യെ​ന്ന്​…

Read More

COP28 കാലാവസ്ഥാ ഉച്ചകോടി: യാത്രാ സൗകര്യങ്ങൾ സംബന്ധിച്ച് ദുബായ് RTA അറിയിപ്പ് നൽകി

2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രതിനിധിസംഘാംഗങ്ങൾ, സന്ദർശകർ തുടങ്ങിയവർക്കായി ഏർപ്പെടുത്തുന്ന പ്രത്യേക യാത്രാ സൗകര്യങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.2023 നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബായ് എക്സ്പോ സിറ്റിയിൽ വെച്ചാണ് COP28 കാലാവസ്ഥാ ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ദുബായിൽ മെട്രോ, ഹൈബ്രിഡ് ടാക്സി, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ ഉൾപ്പടെ ഉപയോഗിച്ച് കൊണ്ടുള്ള പ്രത്യേക പൊതുഗതാഗത സർവീസുകൾ…

Read More