
ചായ കുക്കറിൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ: അടിപൊളി
മലയാളികൾക്ക് ജീവിതത്തിന്റെ ഭാഗമാണ് ചായ. സന്തോഷം വന്നാലും സങ്കടം വന്നാലും ചായ കുടിക്കുന്നവരുണ്ട്. ചായ കുടിക്കാതിരുന്നാൽ തലവേദന അനുഭവിക്കുന്നവരും നമ്മുടെ കൂട്ടത്തിലുണ്ടാവും. ഇത്തരത്തിൽ ചായ പ്രേമികളെ സന്തോഷിപ്പിക്കാൻ ഒരു വെറൈറ്റി ചായ റെസിപ്പി പരിചയപ്പെട്ടാലോ? സാധാരണ അടുപ്പിൽ ചായപാത്രം വച്ച് അതിൽ വെള്ളമൊഴിച്ച് ചായപ്പൊടി ചേർത്ത് തിളപ്പിച്ചതിനുശേഷം പാലൊഴിച്ച് തിളവരുമ്പോൾ വാങ്ങി അരിച്ചെടുത്താണ് ചായ തയ്യാറാക്കുന്നത്. പഞ്ചസാര ആവശ്യമുള്ളവർ തിള വരുന്നതിനായി മുൻപായി പഞ്ചസാര ചേർക്കുകയോ അവസാനം ചേർത്തിളക്കുകയോ ചെയ്യും. എന്നാൽ ഇങ്ങനെയല്ലാതെ കുക്കറിൽ അടിപൊളി രുചിയിൽ…