
ബ്രേക്ക്ഫാസ്റ്റ് “ഇംഗ്ലീഷ്’ സ്റ്റൈലിൽ; അടിപൊളിയാക്കാം
എന്നും ഒരേരീതിയിലുള്ള വിഭവങ്ങൾ കഴിച്ച് പ്രഭാതഭക്ഷണം മടുത്തോ..? എങ്കിൽ ബ്രേക്ക്ഫാസ്റ്റിൽ ഇംഗ്ലീഷ് സ്റ്റൈലിലുള്ള പുതുമകൾപരീക്ഷിക്കൂ. ഇതാ ബ്രേക്ക്ഫാസ്റ്റായും ബ്രഞ്ചായും എളുപ്പത്തിൽ തയാറാക്കി കഴിക്കാവുന്ന സ്മൂത്തി പരിചയപ്പെടാം. പോഷക സമൃദ്ധമായ സ്മൂത്തി ആരോഗ്യത്തിനും ഗുണകരമാണ്. ബ്രേക്ക്ഫസ്റ്റ് സ്മൂത്തി റെസിപ്പികൾ പരിചയപ്പെടാം. റാഗി സ്മൂത്തി റാഗി- 2 സ്പൂൺ ഉപ്പ്- ആവശ്യത്തിന് കാരറ്റ്- 1 വലുത് അണ്ടിപരിപ്പ്- 3 ടേബിൾ സ്പൂൺ പാൽ- 2 കപ്പ് പഞ്ചസാര – ആവശ്യത്തിന് ഒരു പാത്രത്തിൽ ഒന്നര കപ്പ് വെള്ളം ചൂടാക്കുക. ഇതിലേക്ക്…