കേരളത്തിൽ കൺട്രോൾ റൂമുകൾ തുറന്നു; സാഹചര്യം വിലയിരുത്താൻ യോഗം

സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ തുറന്നു. പ്രകൃതി ദുരന്ത സാഹചര്യങ്ങളെ നേരിടുന്നതിനുള്ള പ്രതികരണ സംവിധാനങ്ങളുടെ ക്ഷമത വിലയിരുത്തുന്നതിനായി റവന്യു മന്ത്രി കെ.രാജൻ ഉന്നതതല യോഗം വിളിച്ചു. ഇന്ന് വൈകിട്ട് 5 മണിക്ക് ലാൻഡ് റവന്യു കമ്മിഷണറേറ്റിലാണ് യോഗം. ഓൺലൈനായി ചേരുന്ന യോഗത്തിൽ ജില്ലാ കലക്ടർമാർ, ആർഡിഒമാർ, തഹസിൽദാർ എന്നീ തലങ്ങളിലുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും. ഇന്നത്തെ ഓറഞ്ച് അലർട്ടിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളെ കൂടി ഉൾപ്പെടുത്തി. ഇതോടെ 12 ജില്ലകൾ ഓറഞ്ച് അലർട്ടിന്റെ പരിധിയിലായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…

Read More