ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായി തുടരുന്നു; കോൺസുലേറ്റിൽ നിന്ന് ഇന്ത്യക്കാരായ ജീവനക്കാരെ പിരിച്ച് വിട്ട് കാനഡ

ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളായി തുടരുന്നതിനിടെ കോണ്‍സുലേറ്റിൽ നിന്ന് ഇന്ത്യക്കാരായ ജീവനക്കാരെ പിരിച്ച് വിട്ട് കാനഡ. ഇന്ത്യയിലെ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്നവരെയാണ് കാനഡ ഒഴിവാക്കിയത്. അതേസമയം, വിസ നടപടികൾക്ക് തടസ്സമുണ്ടാകില്ലെന്ന് അധികൃതർ പറഞ്ഞു. ഖലിസ്ഥാന്‍ വാദി നേതാവ് ഹർദ്ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തെ ചൊല്ലി നേരത്തെ തന്നെ പ്രതിസന്ധിയിലായിരുന്ന ഇന്ത്യ-കാനഡ ബന്ധം കൂടുതല്‍ വഷളാക്കുന്നതിനാലാണ് നടപടി. ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ നേരത്തെ വിദേശകാര്യമന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം തിരികെ വിളിച്ചിരുന്നു. ഇതിന് ശേഷമാണ് ഇന്ത്യക്കാരായ നിരവധി ജീവനക്കാരെ കാനഡ…

Read More

സൗദിഅറേബ്യൻ അസീർ ജയിലിൽ 71 ഇന്ത്യക്കാർ, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പ്രധിനിധി സംഘം ജയിൽ സന്ദർശിച്ചു

സൗദിഅറേബ്യയിലെ അസീറിലെ വിവിധ ജയിലുകളിലായി 71 ഇന്ത്യക്കാർ തടവുശിക്ഷ അനുഭവിക്കുന്നതായി ഇന്ത്യൻ കോൺസുലേറ്റ് സംഘം പ്രതിനിധികൾ കണ്ടെത്തി. മദ്യം, മയക്കുമരുന്ന് എന്നീ ഉത്പന്നങ്ങൾ കടത്തിയ കാരണങ്ങൾക്കാണ് ഭൂരിഭാഗമാളുകളും ശിക്ഷയനുഭവിക്കുന്നത്. എന്നാൽ മദ്യലഹരിയിൽ മത൭൧ ഇന്ത്യൻസ് ഇൻ സൗദി arabianവികാരം വ്രണപ്പെടുന്ന രീതിയിൽ വീഡിയോ പ്രചരിച്ചവർ പോലും ഇക്കൂട്ടത്തിലുണ്ട്. ഉത്തരേന്ത്യാക്കാരായ നാല് പേരാണ് വീഡിയോ പ്രചാരണത്തിന്റെ പേരിൽ ശിക്ഷയനുഭവിക്കുന്നത്. അതേസമയം മോഷണം, സാമ്പത്തിക തട്ടിപ്പ്, സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപെട്ടിട്ടുള്ളവരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട് . ജീസാൻ,…

Read More