ഹത്തയിൽ ബൈക്ക് , സ്കൂട്ടർ പാതയുടെ നിർമാണം പൂർത്തിയായി

ദു​ബൈ എ​മി​റേ​റ്റി​ലെ മ​ല​യോ​ര പ്ര​ദേ​ശ​മാ​യ ഹ​ത്ത​യി​ൽ വി​വി​ധ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). 4.5 കി.​മീ​റ്റ​ർ നീ​ള​ത്തി​ൽ നി​ർ​മി​ച്ച ബൈ​ക്ക്, ഇ-​സ്കൂ​ട്ട​ർ പാ​ത​യാ​ണ്​ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ പ്ര​ധാ​ന പ​ദ്ധ​തി. പു​തി​യ ​പാ​ത​ക്ക്​ സ​മീ​പ​ത്താ​യി ര​ണ്ട്​ വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ​പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ ഹ​ത്ത​യി​ലെ ആ​കെ സൈ​ക്കി​ൾ ട്രാ​ക്കി​ന്‍റെ നീ​ളം 50 ശ​ത​മാ​നം വ​ർ​ധി​ച്ച്​ 13.5കി.​മീ​റ്റ​റാ​യി. സൈ​ക്കി​ൾ പാ​ത​ക്ക്​ സ​മീ​പ​ത്താ​യി കാ​ൽ​ന​ട​ക്കാ​ർ​ക്കാ​യി 2.2 കി.​മീ​റ്റ​ർ ട്രാ​ക്കും നി​ർ​മി​ച്ചി​ട്ടു​ണ്ട്. ല​ഘു…

Read More