കൊച്ചി മെട്രോ സ്റ്റേഷൻ നി‍ർമ്മാണത്തിനിടെ അപകടം: വാഹനങ്ങൾക്ക് ഇടയിൽപെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം; സംഭവത്തിൽ പൊലീസ് കേസെടുത്തു

കൊച്ചി മെട്രോയുടെ ഭാഗമായ സ്റ്റേഷൻ നിർമ്മാണത്തിനിടെ ഉണ്ടായ അപകടത്തിൽ കാക്കനാട് തൊഴിലാളിക്ക് ദാരുണാന്ത്യം. ആലുവ സ്വദേശിയായ അഹമ്മദ് നൂർ എന്ന 28 കാരനാണ് കൊല്ലപ്പെട്ടത്. മണ്ണ് കൊണ്ടുവന്ന ടിപ്പർ ലോറിക്കും മണ്ണുമാന്തി യന്ത്രത്തിനും ഇടയിൽ പെട്ടായിരുന്നു നൂറിന്റെ മരണം. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മൃതദേഹം പിന്നീട് കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Read More

‘പല റോഡുകളും ഡിസൈൻ ചെയ്യുന്നത് ​ഗൂ​ഗിൾ മാപ്പ് നോക്കി’; റോഡ് നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി ​ഗണേഷ് കുമാർ

പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ പനയമ്പാടത്ത് സിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാർഥിനികൾ മരിച്ച സംഭവത്തിന് പിന്നാലെ റോഡ് നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി ​ഗതാ​ഗതമന്ത്രി കെ.ബി. ​ഗണേഷ് കുമാർ. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ​ഗണേഷ് കുമാർ ഇക്കാര്യം പറഞ്ഞു. ദേശീയപാതയടക്കമുള്ള പ്രധാന റോഡുകൾ ഡിസൈൻ ചെയ്യുന്നത് പലപ്പോഴും കോണ്‍ട്രാക്ടര്‍മാരാണെന്നും ഗൂഗിൾ മാപ്പ് നോക്കിയാണ് ഡിസൈൻ ചെയ്യുന്നതെന്നും വിദ​ഗ്ധർക്ക് വലിയ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. പലയിടത്തും ഹൈവേ നിര്‍മാണത്തിൽ എന്‍ജിനിയര്‍മാര്‍ക്ക് വലിയ പങ്കില്ലാത്ത അവസ്ഥയാണ്. നിര്‍മാണച്ചുമതല ഏല്‍പ്പിച്ചിരിക്കുന്ന കമ്പനികളുടെ കോൺട്രാക്ടർമാരാണ്…

Read More

അബൂദാബിയിൽ ചരിത്ര മ്യൂസിയത്തിൻ്റെ നിർമാണം പുരോഗമിക്കുന്നു

അ​ബൂ​ദ​ബി നാ​ഷ​ന​ല്‍ ഹി​സ്റ്റ​റി മ്യൂ​സി​യ​ത്തി​ന്‍റെ നി​ര്‍മാ​ണം അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്നു. സ​അ​ദി​യാ​ത്ത് സാം​സ്‌​കാ​രി​ക ജി​ല്ല​യി​ല്‍ 35,000 ച​തു​ര​ശ്ര മീ​റ്റ​റി​ല്‍ നി​ര്‍മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മ്യൂ​സി​യ​ത്തി​ന്‍റെ പ​ണി​ക​ള്‍ അ​ടു​ത്ത വ​ര്‍ഷ​ത്തോ​ടെ പൂ​ര്‍ത്തി​യാ​വു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഗ്ര​ഹ​ത്തി​ന്‍റെ പ​രി​ണാ​മ​ത്തെ​ക്കു​റി​ച്ചു​ള്ള അ​റി​വു​ക​ള്‍ ആ​ഴ​ത്തി​ലാ​ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ളാ​വും മ്യൂ​സി​യ​ത്തി​ലൂ​ടെ സ​ന്ദ​ര്‍ശ​ക​ര്‍ക്ക് ല​ഭി​ക്കു​ക. 6.6 കോ​ടി വ​ര്‍ഷം മു​മ്പ് ദി​നോ​സ​റു​ക​ളു​ടെ വം​ശ​നാ​ശം അ​ട​യാ​ള​പ്പെ​ടു​ത്തി​യ ക്രി​റ്റാ​ഷ്യ​സ് കാ​ല​ഘ​ട്ട​ത്തി​ല്‍ ജീ​വി​ച്ചി​രു​ന്ന സ​സ്യ​ബു​ക്ക് ദി​നോ​സ​റാ​യ ഹാ​ഡ്രോ​സോ​റി​ന്‍റെ വെ​ളു​ത്ത താ​ടി മ്യൂ​സി​യ​ത്തി​ലെ പാ​ലെ​യോ ലാ​ബി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ക്കും. 6.7 കോ​ടി വ​ര്‍ഷം മു​മ്പ് ജീ​വി​ച്ചി​രു​ന്ന ടി​റ​നോ​സോ​റ​സ് റെ​ക്‌​സി​ന്‍റെ ഫോ​സി​ലും…

Read More

അരൂർ – തുറവൂർ എലവേറ്റഡ് ഹൈവേ നിർമാണത്തിനിടെ കോൺക്രീറ്റ് അടർന്ന് വീണ് അപകടം ; കാർ തകർന്നു , യാത്രക്കാരനായ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ കാറിന് മുകളിലേക്ക് കോൺക്രീറ്റ് പാളി വീണ്‌ അപകടം. തലനാരിഴക്കാണ് യുവാവ് രക്ഷപ്പെട്ടത്. കായംകുളം ചാരുംമൂട് സ്വദേശി നിതിൻകുമാർ സഞ്ചരിച്ച കാറിനു മുകളിലേക്കാണ് വീണത്. പാലത്തിനു മുകളിൽ ഉപയോഗശേഷം മാറ്റിയിട്ട കല്ലാണ് റോഡിലേക്ക് വീണത്. ഇന്നലെ രാത്രി 11 മണിയോടെ എരമല്ലൂരിൽ വച്ചാണ് അപകടം നടക്കുന്നത്. ഉയരപ്പാത നിർമ്മാണത്തിലെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ ടാർപോളിൻ കെട്ടിയും നെറ്റ് കെട്ടിയും മുകളിൽ തന്നെ താൽക്കാലികമായി സൂക്ഷിച്ച് പിന്നീട് എടുത്തു മാറ്റുകയാണ് രീതി. എന്നാൽ മുകളിൽ നെറ്റിൽ…

Read More

എയർ ടാക്സി സ്റ്റേഷനുകളുടെ നിർമാണം ആരംഭിച്ച് ദുബൈ; 2026 ഓടെ സർവീസ് ആരംഭിക്കും

പൊ​തു ഗ​താ​ഗ​ത​രം​ഗ​ത്ത്​ വി​പ്ല​വ​മാ​യി മാ​റി​യേ​ക്കാ​വു​ന്ന എ​യ​ർ ടാ​ക്സി സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി ആ​ദ്യ എ​യ​ർ ടാ​ക്സി സ്​​റ്റേ​ഷ​ന്‍റെ നി​ർ​മാ​ണം ദു​ബൈ​യി​ൽ ആ​രം​ഭി​ച്ചു. ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ന​ടു​ത്താ​ണ്​ ആ​ദ്യ സ്​​റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന​തെ​ന്ന്​ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം എ​ക്സ്​ പ്ലാ​റ്റ്​​ഫോ​മി​ലൂ​ടെ അ​റി​യി​ച്ചു.3100 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള സ്​​റ്റേ​ഷ​ന്​ പ്ര​തി​വ​ർ​ഷം 42,000 ലാ​ന്‍ഡി​ങ്ങു​ക​ളും 1,70,000 യാ​ത്ര​ക്കാ​രെ​യും ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള ശേ​ഷി​യു​ണ്ടാ​കും. ഡൗ​ൺ ടൗ​ൺ, ദു​ബൈ മ​റീ​ന, പാം ​ജു​മൈ​റ എ​ന്നി​വി​ട​ങ്ങ​ളി​ലും ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്​​റ്റേ​ഷ​നു​ക​ൾ…

Read More

ജിദ്ദ ടവറിൻ്റെ നിർമാണം പ്രവർത്തികൾ പുനരാരംഭിച്ചു ; 2028ൽ നിർമാണം പൂർത്തിയായേക്കും

ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ ട​വ​റി​ൻ്റെ നി​ർ​മാ​ണം ജി​ദ്ദ​യി​ൽ പു​ന​രാ​രം​ഭി​ച്ചു. കി​ങ്​​ഡം ഹോ​ൾ​ഡി​ങ്​ ക​മ്പ​നി​യു​ടെ അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യ ജി​ദ്ദ ഇ​ക്ക​ണോ​മി​ക് ക​മ്പ​നി​യാ​ണ്​ ഏ​ഴ്​ വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്ക്​ ശേ​ഷം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വീ​ണ്ടും തു​ട​ങ്ങി​യ​ത്​. 2028-ൽ ​പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഒ​രു കി​ലോ​മീ​റ്റ​റി​ല​ധി​കം ഉ​യ​ര​മു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ അം​ബ​ര​ചും​ബി​യാ​യി ഇ​ത് മാ​റു​ന്ന​തി​നാ​ൽ ഇ​തി​നെ സൗ​ദി​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വാ​സ്തു​വി​ദ്യാ പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. 2013ലാ​ണ്​ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. 157 നി​ല​ക​ളി​ൽ പ​ടു​ത്തു​യ​ർ​ത്ത​പ്പെ​ടു​ന്ന ട​വ​ർ കോം​പ്ല​ക്​​സി​ൽ ഫൈ​വ്​ സ്​​റ്റാ​ർ ഹോ​ട്ട​ലു​ക​ൾ,…

Read More

ശബരിമലയിലെ ഭസ്മ കുളത്തിന്റെ നിർമ്മാണം; ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു

ശബരിമലയിലെ ഭസ്മ കുളത്തിന്റെ നിർമ്മാണം താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. രണ്ടാഴ്ച്ചത്തേക്കാണ് ഇടക്കാല ഉത്തരവ്. തുടർ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. സത്യവാങ്മൂലം സമർപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയോട് സാവകാശം തേടി. രണ്ടാഴ്ച്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും. ശബരിമലയിൽ പുതിയതായി പണി കഴിപ്പക്കുന്ന ഭസ്മ കുളത്തിന് കഴിഞ്ഞ ദിവസമാണ് തറക്കല്ലിട്ടത്. മകര ജ്യോതി, ശബരി ഗസ്റ്റ് ഹൗസുകൾക്ക് സമീപമാണ് പുതിയ ഭസ്മകുളം നിർമ്മിക്കുന്നത്. പൂർണ്ണമായും ആധുനിക ശുദ്ധീകരണ സംവിധാനങ്ങളോട് കൂടിയാണ് ഭസ്മ കുളം സമർപ്പിക്കുന്നത്. തിരുവനന്തപുരം…

Read More

ദുബൈയിൽ പത്തു ട്രക്ക് വിശ്രമകേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയായി

ദു​ബൈ ന​ഗ​ര​ത്തി​ൽ ട്ര​ക്കു​ക​ൾ​ക്ക്​ വി​ശ്ര​മി​ക്കാ​നാ​യി പ​ത്തു കേ​ന്ദ്ര​ങ്ങ​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ). എ​മി​റേ​റ്റി​ലെ പ്ര​ധാ​ന റോ​ഡു​ക​ളോ​ട്​ ചേ​ർ​ന്ന്​ ആ​റു സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ കേ​ന്ദ്ര​ങ്ങ​ൾ നി​ർ​മി​ച്ച​ത്. ആ​കെ 16 സ്ഥ​ല​ങ്ങ​ളി​ൽ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ൽ പ​ത്തെ​ണ്ണ​മാ​ണ്​ പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്. ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡ്, എ​മി​റേ​റ്റ്​​സ്​ റോ​ഡ്, ദു​ബൈ-​ഹ​ത്ത റോ​ഡ്, ദു​ബൈ-​അ​ൽ​ഐ​ൻ റോ​ഡ്, ജ​ബ​ൽ അ​ലി-​ല​ഹ്​​ബാ​ബ്​ റോ​ഡ്, അ​ൽ അ​വീ​ർ റോ​ഡ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​വ​യെ​ല്ലാം ദി​നം​പ്ര​തി നി​ര​വ​ധി ട്ര​ക്കു​ക​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡു​ക​ളാ​ണ്. അ​ബൂ​ദ​ബി നാ​ഷ​ന​ൽ ഓ​യി​ൽ…

Read More

മലിനജലം ഇനി പാഴാകില്ല ; ഡി-ലൈൻ പമ്പിങ് സ്റ്റേഷൻ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു

മ​ലി​ന ജ​ലം സം​സ്ക​രി​ച്ച് കാ​ർ​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന വി​ധ​ത്തി​ൽ സം​ഭ​രി​ക്കു​ന്ന അ​ഷ്ഗാ​ലി​ന്റെ ഡി​ലൈ​ൻ പ​മ്പി​ങ് സ്റ്റേ​ഷ​ൻ പ​ദ്ധ​തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.ദോ​ഹ സൗ​ത്ത് സീ​വേ​ജ് ട്രീ​റ്റ്‌​മെ​ന്റി​ൽ​നി​ന്നു​ള്ള സം​സ്‌​ക​രി​ച്ച മ​ലി​ന​ജ​ലം നു​ഐ​ജ ഏ​രി​യ​യി​ലെ സീ​സ​ണ​ൽ സ്‌​റ്റോ​റേ​ജ് ല​ഗൂ​ണു​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ് അ​തി​വേ​ഗ​ത്തി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കു​ന്ന​ത്. സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി സം​സ്‌​ക​രി​ച്ച മ​ലി​ന​ജ​ലം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നും ജ​ല​സ്രോ​ത​സ്സു​ക​ളു​ടെ കാ​ര്യ​ക്ഷ​മ​വും സു​സ്ഥി​ര​വു​മാ​യ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള അ​തോ​റി​റ്റി​യു​ടെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് പ​ദ്ധ​തി​യെ​ന്ന് അ​ഷ്ഗാ​ൽ ഡ്രെ​യി​നേ​ജ് നെ​റ്റ് വ​ർ​ക്ക് പ​ദ്ധ​തി വി​ഭാ​ഗ​ത്തി​ലെ ട്രീ​റ്റ്‌​മെ​ന്റ് പ്ലാ​ന്റ്, ട്രീ​റ്റ​ഡ്…

Read More

ബാത്തിന തീരദേശ റോഡ് പദ്ധതി ; ആദ്യഘട്ട നിർമാണം പുനരാരംഭിച്ചു

മ​സ്ക​ത്ത്​ ബാ​ത്തി​ന തീ​ര​ദേ​ശ റോ​ഡ് പ​ദ്ധ​തി​യു​ടെ ആ​ദ്യഘ​ട്ട നി​ർ​മാ​ണം​ ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം (എം.​ടി.​സി.​ഐ.​ടി) പു​ന​രാ​രം​ഭി​ച്ചു. മൊ​ത്തം 30 കി.​മീ​റ്റ​റി​ൽ വ​രു​ന്ന ഭാ​ഗ​ങ്ങ​ളാ​യി​രി​ക്കും പൂ​ർ​ത്തി​യാ​ക്കു​ക. പ​ദ്ധ​തി​യി​ൽ ആ​ദ്യ ഭാ​ഗ​ത്തി​ൽ 22 കി​ലോ​മീ​റ്റ​റും (ബ​ർ​ക മു​ത​ൽ സു​വൈ​ഖ് തു​റ​മു​ഖം വരെ) ര​ണ്ടാം ഭാ​ഗ​ത്തി​ൽ എ​ട്ട്​ കി​ലോ​മീ​റ്റ​റു​മാ​ണ്​ വ​രു​ന്ന​ത്​ (സോ​ഹാ​ർ തു​റ​മു​ഖം മു​ത​ൽ ഖ​ത്മ മി​ലാ​ഹ വ​രെ). മ​ഴ​ക്കാ​ല​ത്ത് റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തി​നാ​യി നാ​ല് വാ​ദി പാ​ല​ങ്ങ​ളും ഇ​രു​വ​ശ​ത്തു​മു​ള്ള സ​ർ​വി​സ് റോ​ഡു​ക​ളും മ​റ്റും പ​ദ്ധതി​യി​ലു​ൾ​പ്പെ​ടു​ന്നു​ണ്ട്. ബ​ർ​ക സൂ​ഖ് ലി​ങ്ക്…

Read More