വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ; ഇരുവരും അടുത്ത മാസം നടക്കുന്ന ഹരിയാന തെരഞ്ഞെടുപ്പിൽ മത്സരിക്കും

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നെന്ന് റിപ്പോർട്ട്. ഇരുവരും അടുത്ത മാസം ഹരിയാനയിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാകും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കണ്ട ശേഷമാണ് ഇരുവരും പാർട്ടിയിൽ അംഗത്വമെടുത്തത്. പാരിസ് ഒളിമ്പിക്സിനു ശേഷം നാട്ടിൽ മടങ്ങിയെത്തിയ വിനേഷ് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൻ സിങ്ങിനെതിരായ ലൈഗികാരോപണത്തെ തുടർന്നുണ്ടായ പ്രതിഷേധ പരിപാടികളിൽ മുൻനിരയിലുണ്ടായിരുന്നവരാണ് വിനേഷും ബജ്‌രംഗും. ഗുസ്തിതാരങ്ങൾ…

Read More