കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈൽ മോഷണം; 3 പേർ പിടിയിൽ, 20 ഫോണുകൾ കണ്ടെത്തി

കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേർ ഡൽഹിയിൽ പിടിയിൽ. 20 മൊബൈൽ ഫോണുകൾ കണ്ടെത്തി. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഐ ഫോണും ആൻഡ്രോയിഡും ഉൾപ്പടെ 39 ഫോണുകളാണ് കൊച്ചി ബോൾഗാട്ടി പാലസ് ഗ്രൗണ്ടിലെ അലൻ വാക്കർ ഷോയ്ക്കിടെ നഷ്ടപ്പെട്ടത്. സ്റ്റേജിൽ അലൻ വാക്കർ സംഗീതത്തിൻറെ ലഹരി പടർത്തുമ്പോഴാണ് സംഗീതാസ്വാദകർക്കിടയിൽ സിനിമാ സ്‌റ്റൈലിലുള്ള വൻ കവർച്ച നടന്നത്. കാണികൾക്കിടയിലേക്ക് കൃത്യമായ ആസൂത്രണത്തോടെ എത്തിയ കവർച്ച സംഘം നുഴഞ്ഞുകയറി. ചടുല…

Read More

സണ്ണി ലിയോണിന്റെ സംഗീത പരിപാടി; വിലക്ക് നീക്കണമെന്ന് വിസിയോട് ആവശ്യപ്പെടാൻ കോളേജ് യൂണിയൻ

സണ്ണി ലിയോണിന്റെ സംഗീത പരിപാടിക്കുള്ള വിലക്ക് നീക്കാൻ കേരള വിസിയോട് ആവശ്യപ്പെടാൻ കാര്യവട്ടം എഞ്ചിനീയറിംഗ് കോളേജ് യൂണിയൻ. അഡ്വാൻസ് തുക നൽകിയതടക്കം പറഞ്ഞാണ് അനുമതിക്കുള്ള ശ്രമം. അതേസമയം, പരിപാടിക്ക് അനുമതി നൽകിയതിൽ കോളേജ് പ്രിൻസിപ്പലിനോട് സർവകലാശാല വിശദീകരണം തേടി. ജൂലൈ 5നാണ് കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജിൽ സണ്ണി ലിയോണിൻ്റെ നൃത്ത-സംഗീത പരിപാടി. പുറത്തുനിന്നുള്ളവരുടെ പരിപാടിക്ക് സർക്കാർ വിലക്കുള്ളിനാൽ വിസി ഇന്നലെ അനുമതി നിഷേധിച്ചു. 20 ലക്ഷത്തോളം രൂപയാണ് ഇതിനകം കോളേജ് യൂണിയൻ സണ്ണി ലിയോണിന് അഡ്വാൻസായി നൽകിയത്….

Read More

വീണിട്ടും പാടി; ആരാധകര്‍ക്ക് ഹരമായി കനേഡിയന്‍ ഗായിക ഷാനിയ ട്വയ്ന്‍

യുഎസിലെ ചിക്കാഗോയില്‍ സംഗീതപരിപാടിക്കിടെ ഗായിക ഷാനിയ ട്വയ്ന്‍ സ്റ്റേജില്‍ വീണത് സഹപ്രവര്‍ത്തകര്‍ക്കും കാണികള്‍ക്കുമിടയില്‍ ആദ്യം അമ്പരപ്പുണ്ടാക്കിയെങ്കിലും പാട്ടുതുടര്‍ന്ന ഗായികയെ ആരാധകര്‍ ഹര്‍ഷാരവത്തോടെ ഏതിരേറ്റു. ‘ക്യൂന്‍ ഓഫ് കണ്‍ട്രി പോപ്പ്’ എന്നാണ് കനേഡിയന്‍ ഗായിക ഷാനിയ ട്വയ്ന്‍ അറിയപ്പെടുന്നത്. ഗായിക മാത്രമല്ല, ഗാനരചയിതാവും നടിയും കൂടിയാണ് ലോകമെമ്പാടും ആരാധകരുള്ള ഷാനിയ. ചിക്കാഗോയിലെ ടിന്‍ലി പാര്‍ക്കില്‍ പരിപാടി നടക്കുമ്പോഴാണ് ഷാനിയ അടിതെറ്റി സ്‌റ്റേജില്‍ വീണത്. അവരുടെ വിശ്വപ്രസിദ്ധമായ ‘ഡോണ്ട് ബി സ്റ്റുപിഡ്’ എന്ന ഗാനം ആലപിക്കുമ്പോഴാണ് വീഴ്ച സംഭവിച്ചത്. അതേസമയം,…

സംഗീതമാന്ത്രികന്റെ സ്വരം കൊച്ചിയിൽ ഉയരാൻ ഇനി 4 നാളുകൾ മാത്രം….

മലയാളികൾക്ക് അത്രയേറെ സുപരിചിത ശബ്ദത്തിന് ഉടമയായ വിദ്യാസാഗറിന്റെ 25 വർഷങ്ങൾ ആഘോഷമാക്കാൻ കൊച്ചിയിൽ ഇനി 4 ദിവസങ്ങൾ മാത്രം. കൊച്ചിയിൽ എത്തിയ വിദ്യാസാഗറിന് വൻ വരവേല്പാണ് മലായാളികൾ നൽകിയത്. കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സും നോയ്‌സ് ആൻഡ് ഗ്രേയിൻസും ചേർന്ന് ജൂൺ 10ന് അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ വെച്ചാണ് പരിപാടി നടത്തുന്നത്. പരിപാടിയുടെ ഭാഗമായുള്ള റിഹേഴ്സൽ കൊച്ചിയിൽ തുടങ്ങി. ഈ പരിപാടിയുടെ ടിക്കറ്റുകൾ ഇനി മുതൽ ഓഫ്‌ലൈൻ ആയും സ്വന്തമാക്കാം. കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സിന്റെ കലൂരുള്ള ഓഫീസിൽ നിന്നും,…

Read More