അർജ്ജുൻ്റെ ലോറിയുടെ കാബിൻ പാടേ തകർന്നു; കാബിനുള്ളിൽ നിന്ന് മണ്ണും ചെളിയും നീക്കം ചെയ്യും

ഷിരൂർ മണ്ണിടിച്ചിലിൽ അകപ്പെട്ട അർജ്ജുൻ്റെ ലോറിയുടെ കാബിൻ പാടേ തകർന്ന നിലയിൽ. കാബിനകത്ത് നിന്ന് അർജ്ജുൻ്റേതെന്ന് കരുതുന്ന മൃതദേഹത്തിൻ്റെ ഭാഗം കണ്ടെത്തിയതിന് പിന്നാലെ കൂടുതൽ പരിശോധന നടത്തുകയാണ്. കാബിനുള്ളിൽ നിന്ന് മണ്ണും ചെളിയും അടക്കം ശേഖരിക്കുകയാണ്. ഇത് ബോട്ടിൽ വിരിച്ച പോളിത്തീൻ ഷീറ്റിലേക്ക് മാറ്റുകയാണ്. കൂടുതൽ മൃതദേഹ ഭാഗം കണ്ടെത്താനാണ് ശ്രമം പുരോഗമിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ സേനാംഗങ്ങളാണ് പരിശോധന നടത്തുന്നത്. നേരത്തെ മൃതദേഹ ഭാഗം കണ്ടെത്തിയ കാബിനുള്ളിലെ ഭാഗത്തുള്ള ചെളിയാണ് പുറത്തെടുത്തത്. ഇത് പിന്നീട് ഫോറൻസിക്…

Read More

അമലാ പോള്‍ പൂര്‍ണ നഗ്നയായും അഭിനയിച്ചിട്ടുണ്ട്… ഡ്രസ് വിവാദത്തില്‍ താരത്തിനും ചിലതു പറയാനുണ്ട്

അമലാപോളും അവരുടെ വേഷവിധാനങ്ങളും പലപ്പോഴും വന്‍ വാര്‍ത്തയാകാറുണ്ട്. കഥാപാത്രത്തിനുവേണ്ടി എന്തു വിട്ടുവീഴ്ച ചെയ്യാനും അമല തയാറാണ്. അവസാനമായി മലയാളക്കര ആഘോഷിച്ച ആടുജീവിതം എന്ന സിനിമയിലും താരത്തിന്റെ ഹോട്ട്-ഇന്റിമേറ്റ് സീനുകളുണ്ട്. കഥാപാത്രങ്ങള്‍ക്കുവേണ്ടി ഇത്രയധികം ഡെഡിക്കേറ്റഡ് ആയ നടി അപൂര്‍വമാണ്. വസ്ത്രം ധരിച്ചതിന്റെ പേരില്‍ അടുത്തിടെ താരത്തിനെതിരേയുണ്ടായ സൈബര്‍ ആക്രമണം തീരെ നിലവാരം കുറഞ്ഞതായിപ്പോയി എന്നാണു പലരും അഭിപ്രായപ്പെടുന്നത്. പൂര്‍ണ നഗ്നായിപ്പോലും അഭിനയിച്ചിട്ടുള്ള താരമാണ് അമല പോള്‍ ആടൈ എന്ന തമിഴ് സിനിമയിലാണ് താരം പൂര്‍ണ നഗ്നയായി അഭിനയിച്ചിട്ടുള്ളത്. അമ്മയായതിനുശേഷം…

Read More

16 വയസില്‍ താഴെ പ്രായമുള്ളവര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും വിലക്കാന്‍ ഒരുങ്ങി യുകെ

16 വയസില്‍ താഴെ പ്രായമുള്ളവര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും വിലക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് യുകെ. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുടന്‍ ഇതിനായി നിയമം നടത്തിയേക്കും . പതിനാറ് വയസില്‍ താഴെയുള്ള കുട്ടികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ട് എന്നാണ് യുകെ എഡ്യുക്കേഷന്‍ സെലക്ട് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് എന്ന് ബിബിസിയുടെ വാര്‍ത്തയില്‍ പറയുന്നു. സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ ഫോണ്‍ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് ഇംഗ്ലണ്ടില്‍ ഈ വര്‍ഷാദ്യം നടപ്പിലാക്കിയ സര്‍ക്കാര്‍ നിര്‍ദേശം വലിയ ചര്‍ച്ചയായിരുന്നു. ഇംഗ്ലണ്ടില്‍ ഇത്തരം നടപടികള്‍…

Read More