ടാക്സി തൊഴിലാളികളെ നിയന്ത്രിക്കുന്ന ഒരു സംവിധാനവും നിലവിലില്ല; നെടുമ്പാശേരി വിഷയത്തില്‍ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ടൂറിസ്റ്റ് ടാക്സി തൊഴിലാളികൾക്കെതിരെ പരാതി നൽകാൻ വിനോദസഞ്ചാരികളോട്  പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു എന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിമാനത്താവളത്തിലെ ടാക്സി തൊഴിലാളികളെ നിയന്ത്രിക്കുന്ന ഒരു സംവിധാനവും  ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട് നിലവിലില്ല. കേരളത്തിലെ ഒരു വിമാനത്താവളത്തിലും ടാക്സി തൊഴിലാളികളെ നിയന്ത്രിക്കാനോ, വിനോദസഞ്ചാരികൾ പോകേണ്ട ടാക്സികൾ ഏതൊക്കെ എന്ന് കണക്കാക്കാനോ വിനോദസഞ്ചാര വകുപ്പ് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.  ഇത് വരെ  അങ്ങനെയൊരു നിർദ്ദേശവും…

Read More

ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നൽകി നിർമാതാവ്; കിട്ടാനുള്ളത് രണ്ട് കോടിയിലധികം

സംവിധായകൻ ആഷിഖ് അബുവിനെതിരെ നിർമാതാവ് സന്തോഷ്‌ ടി കുരുവിള പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നൽകി. 2 കോടി 15 ലക്ഷം രൂപ ആഷിഖ് അബു തനിക്ക് നൽകാൻ ഉണ്ടെന്നാണ് സന്തോഷ് ടി കുരുവിളയുടെ പരാതി. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിലും സന്തോഷ്‌ ടി കുരുവിള പരാതി നൽയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് പരാതി നൽകിയത്. തുടർന്ന് ആഷിഖ് അബുവിനോട് നിർമാതാക്കളുടെ സംഘടന വിശദീകരണം തേടി. ആഷിഖ് അബുവിന്റെ വിശദീകരണം വന്ന ശേഷം രണ്ട് പേരെയും ഒരുമിച്ചിരുത്തി വിഷയം ചർച്ച ചെയ്ത് പരിഹരിക്കാനാണ് നിർമാതാക്കളുടെ…

Read More

കുവൈത്തിൽ ഗാർഹിക തൊഴിലാളികൾക്ക് പരാതി അറിയിക്കാൻ ഹോട്ട്ലൈൻ നമ്പർ

ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​നി വി​വി​ധ പ​രാ​തി​ക​ൾ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​യെ നേ​രി​ട്ട് അ​റി​യി​ക്കാം.ഇ​തി​നാ​യി 24937600 എ​ന്ന ഹോ​ട്ട് ലൈ​ൻ ന​മ്പ​ർ പു​റ​ത്തി​റ​ക്കി​യ അ​തോ​റി​റ്റി മ​ല​യാ​ള​ത്തി​ൽ അ​ട​ക്കം വി​വി​ധ ഭാ​ഷ​ക​ളി​ൽ അ​റി​യി​പ്പും ന​ൽ​കി. തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മാ​ൻ​പ​വ​ർ അ​തോ​റി​റ്റി ന​ട​പ​ടി. തൊ​ഴി​ലി​നി​ട​യി​ൽ നേ​രി​ടു​ന്ന വി​വി​ധ നി​യ​മ ലം​ഘ​ന​ങ്ങ​ൾ, പീ​ഡ​ന​ങ്ങ​ൾ, പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഹോ​ട്ട് ലൈ​ൻ വ​ഴി അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്താം. ഇ​തി​നാ​യി രാ​ജ്യ​ത്ത് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ ഏ​റെ​യു​ള്ള മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി ഉ​ള്‍പ്പെ​ടെ​യു​ള്ള വി​വി​ധ ഭാ​ഷ​ക​ളി​ല്‍ അ​റി​യി​പ്പ്…

Read More

ഇഎംഐ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് പരാതികളുയർന്നാൽ ഇടപെടും: ധനകാര്യ മന്ത്രി

ഒരു വർഷത്തേക്ക് മോറട്ടോറിയം കൊണ്ടുവരാനുള്ള ബാങ്കുകളുടെ ആലോചന നല്ല തീരുമാനമാണെന്ന് മന്ത്രി കെഎൻ ബാല​ഗോപാൽ. ഈ വിഷയത്തിൽ പൊതു അഭിപ്രായത്തിനൊപ്പം ബാങ്കുകളും ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. കുടുംബങ്ങളെ കുറിച്ചുള്ള മറ്റു കാര്യങ്ങളെല്ലാം ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതാണെന്നും മന്ത്രി കെഎൻ ബാല​ഗോപാൽ പറഞ്ഞു.   പെട്ടെന്നുള്ള ജപ്തി ഭീഷണികളിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമെന്നതാണ് മോറട്ടോറിയം കൊണ്ടുള്ള​ ഗുണം. മറ്റു വിഷയങ്ങൾ സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. കുടുംബങ്ങൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ചെയ്തുവരികയാണ്. മൊബൈൽ ഫോണുകൾക്ക് ഇഐഐ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ഒറ്റപ്പെട്ട…

Read More

ദുരന്തമേഖലയിൽ ആവശ്യമുള്ള വോളണ്ടിയർമാർ മതി, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുവരെ ആളുകളെത്തി വീഡിയോയെടുക്കുന്നു; മന്ത്രി

ദുരന്തമേഖലയിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനെന്ന പേരിൽ ചിലർ പണപ്പിരിവ് നടത്തുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.’വോളണ്ടിയർ പ്രവർത്തനങ്ങൾക്കായി ആവശ്യമുള്ള വോളണ്ടിയർമാർ മാത്രം മതി. വോളണ്ടിയർമാർ നല്ലരീതിയിലാണ് പ്രവർത്തിക്കുന്നത്. ആരെയും ചെറുതായി കാണുന്നില്ല. എന്നാലതിൽ കൃത്യമായ നിയന്ത്രണം വേണം. ചിലർ ദുരന്തമേഖയിൽ അനാവശ്യമായി വരികയും വീഡിയോ എടുക്കുകയുമൊക്കെ ചെയ്യുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ഇതിനെ ദുരന്ത ടൂറിസമായി കണ്ടുകൊണ്ട് വരുന്നവരുണ്ട്. ഡാർക്ക് ‌ടൂറിസമായി കാണുന്നതിനെ നിയന്ത്രിക്കേണ്ടതുണ്ട്. അതുപോലെ…

Read More

മെയ് മാസത്തിൽ 1,318 വിമാന യാത്രക്കാർ പരാതി നൽകിയെന്ന് സൗ​ദി സിവിൽ ഏവിയേഷൻ

ഇ​ക്ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ൽ രാ​ജ്യ​ത്തെ വി​മാ​ന ക​മ്പ​നി​ക​ൾ​ക്കും വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കു​മെ​തി​രെ യാ​ത്ര​ക്കാ​രി​ൽ​നി​ന്ന് 1,318 പ​രാ​തി​ക​ൾ ല​ഭി​ച്ച​താ​യി സൗ​ദി ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഗാ​ക) വെ​ളി​പ്പെ​ടു​ത്തി. പ​രാ​തി​ക​ളി​ൽ വി​മാ​ന​ങ്ങ​ൾ​ക്കും ടി​ക്ക​റ്റു​ക​ൾ​ക്കു​മു​ള്ള യാ​ത്രാ​സേ​വ​ന ച​ട്ട​ക്കൂ​ടും ഉ​ൾ​പ്പെ​ടു​ന്നു. റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് സൗ​ദി എ​യ​ർ​ലൈ​ൻ​സി​നെ​തി​രെ​യാ​ണ്​ ഏ​റ്റ​വും കു​റ​വ് പ​രാ​തി​ക​ളു​ള്ള​ത്. ഒ​രു ല​ക്ഷം യാ​ത്ര​ക്കാ​ർ​ക്ക് 10 പ​രാ​തി​ക​ളെ​ന്ന നി​ല​യി​ലാ​ണ്​ ല​ഭി​ച്ച​ത്. ഫ്ലൈ​അ​ദീ​ൽ ക​മ്പ​നി​ക്കെ​തി​രെ ഒ​രു ല​ക്ഷം യാ​ത്ര​ക്കാ​ർ​ക്ക് 11 എ​ന്ന അ​നു​പാ​ത​ത്തി​ൽ പ​രാ​തി​ക​ൾ ല​ഭി​ച്ചു. 99 ശ​ത​മാ​നം പ​രാ​തി​ക​ളി​ലും പ​രി​ഹാ​ര​മു​ണ്ടാ​യി. ഫ്ലൈ​നാ​സി​ന് ഒ​രു…

Read More

തൊഴിലിടങ്ങളിലെ പരാതി ; വീഡിയോ കോൾ വഴിയും പരാതി സമർപ്പിക്കാൻ സംവിധാനവുമായി യുഎഇ

തൊ​ഴി​ലി​ട​ങ്ങ​ളി​ലെ പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ വി​ഡി​യോ കാ​ൾ സം​വി​ധാ​ന​മൊ​രു​ക്കി യു.​എ.​ഇ മാ​ന​വ​വി​ഭ​വ ശേ​ഷി, സ്വ​ദേ​ശി​വ​ത്​​ക​ര​ണ മ​ന്ത്രാ​ല​യം. മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ്മാ​ർ​ട്ട്​ ആ​പ്ലി​ക്കേ​ഷ​നി​ൽ​ ഇ​തി​നാ​യു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തൊ​ഴി​ലാ​ളി​ക​ൾ​ക്കും തൊ​ഴി​ൽ ദാ​താ​ക്ക​ൾ​ക്കും മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച്​ അ​റി​യാ​നും ആ​വ​ശ്യ​മാ​യ സ​ഹാ​യം തേ​ടാ​നും വി​ഡി​യോ കാ​ൾ സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. അ​തേ​സ​മ​യം, 600590000 എ​ന്ന നി​ല​വി​ലു​ള്ള വാ​ട്​​സ്ആ​പ്​ ഹോ​ട്ട്​​ലൈ​ൻ ന​മ്പ​റി​ലെ സേ​വ​നം അ​തേ​പ​ടി തു​ട​രു​മെ​ന്ന്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ്​ പു​തി​യ സേ​വ​നം രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​​…

Read More

ഓടിവിളയാടു പാമ്പേ…; ബംഗളൂരുവിൽ വിളയാടു പാമ്പേ…

​ഒരാ​ഴ്ച​യ്ക്കി​ടെ ബൃഹത് ബംഗളൂരു മഹാനഗര പാലിക (ബി​ബി​എം​പി)യ്ക്കു വൻ പരാതികളാണു ലഭിച്ചത്. ബിബിഎംപിയുടെ വൈ​ൽ​ഡ്‌​ലൈ​ഫ് റെ​സ്‌​ക്യു സം​ഘ​ത്തി​നു ലഭിച്ച നൂ​റി​ലേ​റെ പ​രാ​തികൾ വിഷപ്പാമ്പ് ശല്യത്തെക്കുറിച്ചാണ്. ബംഗളൂരുവിലെ യെ​ല​ഹ​ങ്ക, ബൊ​മ്മ​ന​ഹ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണു കൂ​ടു​ത​ൽ പ​രാ​തി​ക​ൾ. വീ​ടു​ക​ൾ​ക്ക​ക​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പ​തി​വാ​യി പാ​മ്പു​ക​ളെ കാ​ണു​ന്ന​താ​യാണ് റി​പ്പോ​ർ​ട്ട്. യെലഹങ്ക, ബൊ​മ്മ​ന​ഹ​ള്ളി എന്നിവ കൂടാതെ ബൈ​ട്ട​രാ​യ​ന​പു​ര, ദാ​സ​റ​ഹ​ള്ളി, മ​ഹാ​ദേ​വ​പു​ര, രാ​ജ​രാ​ജേ​ശ്വ​രി​ന​ഗ​ർ സോ​ണു​ക​ളി​ലും രൂക്ഷമായ പാന്പുശല്യമെന്നാണു നാട്ടുകാരുടെ പരാതി. പാന്പുകളെ നേരിടാൻ പലർക്കും ഭയമാണ്. കാരണം വിഷപ്പാന്പാണ്, കടിച്ചാൽ തീർന്നു. തല്ലിക്കൊല്ലാമെന്നു വച്ചാൽ, നിയമപ്രശ്നങ്ങളിൽക്കുടുങ്ങി കുറേക്കാലം…

Read More

കരാർ ലംഘനം നടത്തി; നടൻ കമല ഹാസനെതിരെ പരാതിയുമായി നിർമ്മാതാക്കൾ

നടൻ കമൽ ഹാസൻ കരാർ ലംഘനം നടത്തിയെന്നും ഡേറ്റ് തരാതെ മാറി നടന്നെന്നും ‘ഉത്തമ വില്ലൻ’ സിനിമയുടെ നിർമാതാക്കളായ സംവിധായകൻ ലിംഗുസാമിയും സഹോദരൻ സുബാഷ് ചന്ദ്രബോസും. നടൻ കമൽഹാസനെതിരേ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇവർ. ഉത്തമവില്ലൻ എന്ന ചിത്രം പരാജയമായപ്പോൾ കടം തങ്ങളുടെ മാത്രം ബാധ്യതയാക്കി കമൽ ഹസ്സൻ കരാർ ലംഘനം നടത്തി. തിരുപ്പതി ബ്രദേഴ്സ് എന്ന നിർമാണക്കമ്പനിയുടെ സാരഥികളായ ലിംഗുസാമിയും സഹോദരനും പ്രൊഡ്യൂസേഴ്സ് കൗൺസിലിന് പരാതി നൽകിയിട്ടുണ്ട്. 2015 ലാണ് ഉത്തമവില്ലൻ റിലീസ് ചെയ്തത്. കമൽഹാസന്റെ രചനയിൽ…

Read More

പെരുമാറ്റച്ചട്ട ലംഘനം: പൊതുജനങ്ങള്‍ക്കായി സജ്ജീകരിച്ച ആപ്പുവഴി മലപ്പുറത്ത് നിന്ന് മാത്രം 2640 പരാതികള്‍

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമുള്‍പ്പെടെയുള്ള പരാതികളും ക്രമക്കേടുകളും അറിയിക്കുന്നതിന് പൊതുജനങ്ങള്‍ക്കായി സജ്ജീകരിച്ച സി വിജില്‍ ആപ്പ് വഴി മലപ്പുറം ജില്ലയില്‍ നിന്നും ഇതുവരെ ലഭിച്ചത് 2640 പരാതികള്‍. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത് മുതല്‍ ഏപ്രില്‍ നാല് വരെയുള്ള കണക്കാണിത്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് ഏറെയും പരാതികളില്‍ ലഭിച്ചിട്ടുള്ളത്. റോഡുകളില്‍ പെയിന്റ് ഉപയോഗിച്ചുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍, പൊതുസ്ഥലങ്ങളിലെ അനധികൃത പോസ്റ്റര്‍ ഒട്ടിക്കല്‍ തുടങ്ങിയ പരാതികളാണ് കൂടുതലായും ലഭിച്ചത്. ലഭിച്ച മുഴുവന്‍ പരാതികളും പരിഹരിച്ചതായി…

Read More