കെ. സുരേന്ദ്രനെ രക്ഷിക്കാൻ ഇഡിയും കേരള പോലീസും തമ്മിൽ മത്സരം; ബിജെപിയിലെ ഭിന്നതയിൽ നിന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ ഉണ്ടായതെന്ന് രാഹുൽ മാങ്കൂ ട്ടത്തിൽ

കൊടകര കുഴൽപ്പണ കേസിൽ കെ. സുരേന്ദ്രനെ രക്ഷിക്കാൻ ഇഡിയും കേരള പോലീസും തമ്മിൽ മത്സരമാണെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂ ട്ടത്തിൽ. ബിജെപിയിലെ ഭിന്നതയിൽ നിന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ  ബിജെപി  ഓഫീസ് സെക്രട്ടറിയെ നിയന്ത്രിക്കുന്നത് താനാണെന്ന് സുരേന്ദ്രൻ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോയെന്നും ചോദിച്ചു. ഈ ആരോപണം തെളിയിച്ചാൽ സുരേന്ദ്രൻ പറയുന്ന പണി ചെയ്യാം. കൊടകരയിലെ സിപിഎം ബിജെപി ഡീലിന്റെ ഭാഗമായാണ് പാലക്കാട്‌ പാർട്ടി ചിഹ്നത്തെ ഡമ്മി ആക്കിയതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. എങ്ങനെയെങ്കിലും…

Read More

റാക് പൊലീസ് കായിക മത്സരങ്ങള്‍ തുടങ്ങി

റാ​ക് സെ​ക്യൂ​രി​റ്റി സോ​ണ്‍ റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച കാ​യി​ക​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വോ​ളി​ബാ​ള്‍ മ​ത്സ​രം തു​ട​ങ്ങി. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മാ​ന​സി​ക-​ആ​രോ​ഗ്യ വ​ശ​ങ്ങ​ളി​ല്‍ ഗു​ണ​പ​ര​മാ​യ സ്വാ​ധീ​നം ല​ക്ഷ്യ​മി​ട്ടാ​ണ് കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. റി​സോ​ഴ്സ് ആ​ൻ​ഡ് സ​പ്പോ​ര്‍ട്ട് സ​ര്‍വി​സ​സ് ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ മു​ഹ​മ്മ​ദ് ഉ​ബൈ​ദ് അ​ല്‍ ഖ​ത്​​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​സോ​ഴ്സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ബ്രി​ഗേ​ഡി​യ​ര്‍ റാ​ഷി​ദ് സാ​ലിം ബി​ന്‍ യാ​ക്കൂ​ബ്, സ്പോ​ര്‍ട്സ് ആ​ക്ടി​വി​റ്റി വി​ഭാ​ഗം മേ​ധാ​വി ലെ​ഫ്. കേ​ണ​ല്‍ അ​ബ്ദു​ല്ല ബി​ന്‍ സു​ല്‍ത്താ​ന്‍ അ​ല്‍ ഖാ​സി​മി എ​ന്നി​വ​ര്‍…

Read More

ഛത്തീസ്ഗഡിൽ കടുത്ത മത്സരം തുടരുന്നു;ലീഡ് നില മാറിമറിയുന്നു

എക്‌സിറ്റ്‌പോളുകള്‍ കോണ്‍ഗ്രസിന് വിധിയെഴുതിയ ഛത്തീസ്ഗഡില്‍ കടുത്ത മത്സരം നടന്നുവെന്ന് ആദ്യ ഫല സൂചനകള്‍ വ്യക്തമാക്കുന്നു. 40 സീറ്റിലേറെ ലീഡ് എടുത്ത കോണ്‍ഗ്രസ് പിന്നീട് പിന്നോട്ട് പോകുന്ന കാഴ്ചയാണ് കണ്ടത്. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ബിജെബി 45 സീറ്റിലും കോണ്‍ഗ്രസ് 43 സീറ്റിലും ലീഡ് ചെയ്യുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോള്‍‌‌ മധ്യപ്രദേശിലും രാജസ്ഥാനിലും ബി.ജെ.പിയാണ് മുന്നിട്ട് നില്‍ക്കുന്നത്. ആദ്യഫലസൂചനകളിൽ മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസും ബിജെപിയും തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നിരുന്നത്. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിച്ചതോടെ ബിജെപി വ്യക്തമായ ലീഡ് എടുത്തു….

Read More

മിഷൻ ടു സീറോ; അബുദാബിയിൽ പ്ലാസ്റ്റിക്ക് ചാലഞ്ചുമായി സർക്കാർ

പ്ലാസ്റ്റിക്കിനോട് ഗുഡ്‌ബൈ പറയാൻ അബുദാബിയിൽ മിഷൻ ടു സീറോ ഗവൺമെന്റ് ചാലഞ്ച്. ഒറ്റത്തവണ ഉപയോഗിച്ച ശേഷം കളയുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പൂർണമായും ഒഴിവാക്കുമെന്നാണ് സർക്കാർ സ്ഥാപനങ്ങൾ പ്രതിജ്ഞ എടുക്കേണ്ടത്. മാർച്ച് അവസാനം വരെ തുടരുന്ന ചാലഞ്ചിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളിലെ ജേതാക്കൾക്ക് അവാർഡ് നൽകും. ഉപയോഗം കുറച്ചതിന്റെ തോത് അനുസരിച്ചായിരിക്കും ജേതാക്കളെ കണ്ടെത്തുക.  ഒരു തവണ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഗ്ലാസ്, കപ്പ്, പ്ലേറ്റ്, കുപ്പി, മൂടി, സ്പൂൺ, കത്തി, സഞ്ചി തുടങ്ങിയവയ്ക്കു പകരം പരിസ്ഥിതിക്ക് ഹാനികരമല്ലാത്തതും…

Read More