പ്രിയങ്ക ഗാന്ധിക്ക് ഇന്ദിരാഗാന്ധിയുടെ മൂക്ക് ഉണ്ടെന്ന് പറയേണ്ട; സൗന്ദര്യത്തിൻറെ അടിസ്ഥാനത്തിലാണോ രാഷ്രീയം; ജി സുധാകരൻ

ഉപതെരഞ്ഞെടുപ്പിൽ വയനാട് മത്സരിക്കുന്ന പ്രിയങ്കഗാന്ധിയെ ഇന്ദിരാഗാന്ധിയോട് ഉപമിക്കുന്നതിനെതിരെ ജി സുധാകരൻ. പ്രിയങ്കാ ഗാന്ധിയുടെ മൂക്ക് ഇന്ദിരാ ഗാന്ധിയുടേത് പോലെയാണത്രേ. മുഖവും അതു പോലെ തന്നെയെന്ന് പറയുന്നു. എന്തിൻറെ സൂക്കേടാണ്. മാധ്യമങ്ങളോട് ആരെങ്കിലും ശരീര ശാസ്ത്രം വർണിക്കാൻ ആവശ്യപ്പെട്ടോ. എന്തിനാണ് സൗന്ദര്യം പറയുന്നത്. സൗന്ദര്യത്തിൻറെ അടിസ്ഥാനത്തിലാണോ രാഷ്ട്രീയ പ്രവർത്തനം. ഒരു പാട് സൗന്ദര്യമുള്ളവരെ ജനങ്ങൾക്കിഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞു പ്രിയങ്ക ഗാന്ധിക്ക് ധൈര്യമുണ്ട്, സംസാരിക്കാനറിയാം ,അവർ പ്രവർത്തിച്ച് രക്ഷപ്പെടട്ടെ. ഇന്ദിരാഗാന്ധിയുടെ മൂക്ക് ഉണ്ടെന്ന് പറയേണ്ട കാര്യമില്ല. പാവപ്പെട്ടവരുടെ ഇടയിൽ പ്രവർത്തിച്ച…

Read More

ദുല്‍ഖറിനോടും, പ്രണവിനോടും മകനെ താരതമ്യപ്പെടുത്തി സുരേഷ് ഗോപി

മലയാള സിനിമയില്‍ ഇപ്പോള്‍ മക്കള്‍ മാഹാത്മ്യമാണ്. പഴയ നടീ – നടന്മാരുടെയെല്ലാം മക്കള്‍ സിനിമയിലേക്കെത്തി. അങ്ങനെയുള്ള വരവ് ഒരുപക്ഷേ എളുപ്പമായി തോന്നിയേക്കാം. എന്നാല്‍ പാരമ്പര്യം പിന്‍തുടര്‍ന്ന് സിനിമയിലേക്കെത്തുന്ന മക്കള്‍ ചുമക്കുന്ന ഒരു സമ്മര്‍ദ്ദത്തിന്റെ ഭാരമുണ്ട്. ആ ഭാരം ഒരിക്കലും താന്‍ തന്റെ മകന് നല്‍കുന്നില്ല എന്നാണ് സുരേഷ് ഗോപി പറയുന്നത്. ഗരുഡന്‍ എന്ന തന്റെ പുതിയ സിനിമയുടെ പ്രസ്സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. അച്ഛന്റെ പാരമ്പര്യം പിന്‍തുടര്‍ന്ന് ഗോകുല്‍ കിങ് ഓഫ് കൊത്ത എന്ന ചിത്രത്തില്‍ പൊലീസ്…

Read More