കമ്പനി കമ്പ്യൂട്ടർ കാർഡ് തനിയെ പുതുക്കും ; പുതിയ സേവനം ആരംഭിച്ച് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം

ക​മ്പ​നി ലൈ​സ​ൻ​സും (ബ​ല​ദി​യ) വാ​ണി​ജ്യ ര​ജി​സ്‌​ട്രേ​ഷ​നും (സി.​ആ​ർ) പു​തു​ക്കു​ന്ന​തോ​ടെ ക​മ്പ​നി ക​മ്പ്യൂ​ട്ട​ർ കാ​ർ​ഡ് ഓ​ട്ടോ​മാ​റ്റി​ക്കാ​യി പു​തു​ക്ക​പ്പെ​ടു​ന്ന സേ​വ​നം ആ​രം​ഭി​ച്ച് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഏ​ക ജാ​ല​ക പ്ലാ​റ്റ്‌​ഫോം വ​ഴി ക​മ്പ്യൂ​ട്ട​ർ കാ​ർ​ഡ് അ​ഥ​വാ എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്റ് കാ​ർ​ഡ് ഓ​ട്ടോ​മാ​റ്റി​ക്കാ​യി പു​തു​ക്ക​പ്പെ​ടു​ന്ന സേ​വ​നം മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ച​ത്. രാ​ജ്യ​ത്തെ സം​രം​ഭ​ക​ർ​ക്കും ക​മ്പ​നി​ക​ൾ​ക്കും ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​നു​മു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് പു​തി​യ സേ​വ​നം. ബ​ല​ദി​യ​യും സി.​ആ​റും പു​തു​ക്കി​ക്ക​ഴി​യു​ന്ന​തോ​ടെ പ്ര​ത്യേ​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​തെ ത​ന്നെ…

Read More

എയർ ടാക്സി യാത്ഥാർത്യമാകുന്നു ; പൈലറ്റുമാരുടെ നിയമനം ഉടനെന്ന് കമ്പനി

അ​ടു​ത്ത വ​ർ​ഷം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നൊ​രു​ങ്ങു​ന്ന എ​യ​ർ ടാ​ക്സി സ​ർ​വി​സി​ന്​ മു​ന്നോ​ടി​യാ​യി പൈ​ല​റ്റു​മാ​രു​ടെ നി​യ​മ​ന​വും പ​രി​ശീ​ല​ന​വും ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച്​ സേ​വ​ന ദാ​താ​ക്ക​ളാ​യ ആ​ർ​ച​ർ ഏ​വി​യേ​ഷ​ൻ. അ​ബൂ​ദ​ബി ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ത്തി​ഹാ​ദ്​ ഏ​വി​യേ​ഷ​ൻ ട്രെ​യി​നി​ങ്ങു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പൈ​ല​റ്റു​മാ​രു​ടെ​ റി​ക്രൂ​ട്ട്മെ​ന്‍റും പ​രി​ശീ​ല​ന​വും ന​ട​ത്തു​ക. വെ​ർ​ട്ടി​ക്ക​ൽ ടേ​ക്​ ഓ​ഫ്, ലാ​ൻ​ഡി​ങ്​ ശേ​ഷി​യു​ള്ള ഇ​ല​ക്​​ട്രി​ക്​ വി​മാ​ന​ങ്ങ​ളാ​യ മി​ഡ്​​നൈ​റ്റാ​ണ് ആ​ർ​ച്ച​ർ ഏ​വി​യേ​ഷ​ൻ ദു​ബൈ​യി​ൽ എ​യ​ർ ടാ​ക്സി​ സ​ർ​വി​സി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. യു.​എ.​ഇ​യി​ൽ നാ​ല്​ പേ​ർ​ക്ക്​ യാ​ത്ര ചെ​യ്യാ​വു​ന്ന ചെ​റു വി​മാ​ന​ങ്ങ​ളാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തു​ക. ഇ​ത്​ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക…

Read More

മാസപ്പടിയിൽ ഇ.ഡി അന്വേഷണം ആരംഭിച്ചു; കേസ് റജിസ്റ്റർ ചെയ്ത് കൊച്ചി യൂണിറ്റ്

മാസപ്പടി കേസിൽ ഇഡി അന്വേഷണം ആരംഭിച്ചു. കൊച്ചി ഇഡി യൂണിറ്റാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്നതിനിടയിലാണ് നടപടി. ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസ്. എക്‌സാലോജിക് അടക്കം ഇഡി അന്വേഷണ പരിധിയിൽ വരും. കുറച്ചുദിവസങ്ങളായി ഇഡി ഇക്കാര്യത്തിൽ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് ഇസിഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കരിമണൽ കമ്പനിയായ സിഎംആർഎലിൽനിന്ന് എക്സാലോജിക് സൊലൂഷൻസ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ചാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം നടക്കുന്നത്….

Read More

എക്സാലോജിക് വിവാദത്തെ ന്യായീകരിച്ച് സിപിഎം രേഖ

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ എക്സാലോജിക് വിവാദത്തില്‍ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാർട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്. വാദം പോലും കേൾക്കാതെയാണ് പ്രചരണമെന്നും പാർട്ടി വിമർശിക്കുന്നു. മുഖ്യമന്ത്രിയെ തേജോ വധം ചെയ്യാനാണ് ശ്രമം നടക്കുന്നത്. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് തേജോവധം ചെയ്യുന്നു. കേന്ദ്ര ഏജൻസികളെയും സ്ഥാപനങ്ങളെയും ഉപയോഗിച്ച് കള്ളക്കഥകൾ മെനയുന്നുവെന്നും സിപിഎം വിമർശിക്കുന്നു.  അതേസമയം, വീണ വിജയൻ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക് കമ്പനി…

Read More

‘അന്വേഷണത്തിന്റെ അവസാനം എന്ത് സംഭവിക്കുമെന്ന് വ്യക്തമല്ല; പല അന്വേഷണവും അവസാനം ഒന്നുമല്ലാതായിട്ടുണ്ട്’: വിഡി സതീശൻ

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരായ കേന്ദ്ര സർക്കാരിൻ്റെ അന്വേഷണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അന്വേഷണത്തിന്റെ അവസാനം എന്ത് സംഭവിക്കുമെന്ന് വ്യക്തമല്ലെന്ന് സതീശൻ പറഞ്ഞു. പല അന്വേഷണവും അവസാനം ഒന്നുമല്ലാതായിട്ടുണ്ട്. കരുവന്നൂരിലെ അന്വേഷണം എന്തായി. കേന്ദ്ര ഏജൻസിയെ കൊണ്ടുവന്ന അന്വേഷണം തുടങ്ങിയ ശേഷം പാർലമെന്റ് ഇലക്ഷന് മുന്നോടിയായി അവിഹിത ബന്ധം ഉണ്ടാക്കാനുള്ള ശ്രമമാണോയെന്ന് സംശയിക്കുന്നുവെന്നും സതീശൻ കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.  കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ നടന്നത് ക്രൂരമായ മർദനമാണ്. ഇത്…

Read More

സൗദിയിൽ സ്ഥാപനങ്ങളുടെ എണ്ണത്തിൽ വർധന; ഏറെയും സ്വകാര്യമേഖലയിൽ

സൗദിയിലെ തൊഴിൽ വിപണിയിലെത്തുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിൽ വൻ വർധന. ഒരു വർഷത്തിനിടെ നാലേ കാൽ ലക്ഷത്തിലധികം സ്ഥാപനങ്ങൾ തൊഴിൽ വിപണിയിലെത്തി. സ്വകാര്യ മേഖലയിലാണ് കൂടുതൽ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷത്തിൻ്റെ ആദ്യ പാദം മുതൽ ഈ വർഷം ആദ്യ പാദം വരെയുള്ള കണക്കനുസരിച്ച് 425,000ത്തിലധികം സ്ഥാപനങ്ങളാണ് സൗദി തൊഴിൽ വിപണിയിലെത്തിയത്. സജീവ സ്ഥാപനങ്ങളുടെ എണ്ണം 55 ശതമാനത്തോളം വർധിച്ച് 1.2 ദശലക്ഷത്തിലധികമായി ഉയർന്നു. മുൻ വർഷം ഇത് ഏഴേ മുക്കാൽ ലക്ഷം സ്ഥാപനങ്ങളായിരുന്നു. ഈ വർഷം…

Read More