കമ്പനി രജിസ്ട്രേഷൻ; ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമുമായി ദുബൈ

നി​ക്ഷേ​പ​ക​ർ​ക്ക്​​ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ എ​ളു​പ്പ​ത്തി​ലും വേ​ഗ​ത്തി​ലും പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി ഏ​കീ​കൃ​ത ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോം രൂ​പ​വ​ത്​​ക​രി​ച്ച്​ ദു​ബൈ സ​ർ​ക്കാ​ർ. ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​ടെ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ അ​ൽ മ​ക്​​തൂ​മാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച നി​യ​മ​ത്തി​ന്​ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. നി​ല​വി​ൽ ദു​ബൈ​യി​ലെ ക​മ്പ​നി​ക​ൾ​ക്ക്​ ലൈ​സ​ൻ​സ്​ ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചി​രു​ന്ന ഇ​ക്ക​ണോ​മി​ക്​ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്, ടൂ​റി​സം വ​കു​പ്പ്, ഫ്രീ​സോ​ൺ, സ്​​പെ​ഷ​ൽ ഡെ​വ​ല​പ്​​മെ​ന്‍റ്​ സോ​ൺ അ​തോ​റി​റ്റി​ക​ൾ, ദു​ബൈ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫി​നാ​ൻ​ഷ്യ​ൽ സെ​ന്‍റ​ർ (ഡി.​ഐ.​എ​ഫ്.​സി), മ​റ്റ്​ പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യെ…

Read More