ലിവിം​ഗ് ടു​ഗെദർ ട്രെെ ചെയ്യാനൊന്നും ഇനി വയ്യ; ഡിവോഴ്സി മാട്രിമോണിയിൽ രജിസ്റ്റർ ചെയ്താലോ എന്ന് ആലോചിച്ചിട്ടുണ്ട്; ആര്യ

വിവാഹമോചനം, പ്രണയ പരാജയം തുടങ്ങിയ വിഷമ ഘട്ടങ്ങൾ അതിജീവിച്ച് മുന്നോട്ട് പോയ നടിയാണ് ആര്യ. അഭിനയത്തിനൊപ്പം സ്വന്തമായി ബിസിനസും നടി നടത്തുന്നു. എന്നാൽ ഒരു പങ്കാളിയില്ലെന്ന ചിന്ത ആര്യക്ക് ഇന്നുമുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് നടി. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ഏറെ വിശ്വസിച്ച തന്റെ പ്രണയ ബന്ധങ്ങൾ തകർന്നിട്ടുണ്ടെന്ന് ആര്യ പറയുന്നു. ഒരാളുമായി കമ്മിറ്റ് ചെയ്താൽ എന്റെ 200 ശതമാനം കൊടുക്കുന്ന ആളാണ്. 90 ശതമാനം ഞാനിട്ടാൽ പത്ത് ശതമാനമിട്ട് ബാലൻസ് ചെയ്യാൻ…

Read More