
മനുഷ്യർ മാത്രമല്ല ആനകളും പരസ്പരം പേര് ചോല്ലി വിളിക്കുമെന്ന് പഠനം
നമ്മൾ മനുഷ്യരെപോലെ ആനകളും പരസ്പരം പേര് ചോല്ലി വിളിക്കാറുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പഠനം. 1986 നും 2022 നും ഇടയിൽ കെനിയയിലെ സാംബുരു നാഷണൽ റിസർവിലും അംബോസെലി നാഷണൽ പാർക്കിലും നടത്തിയ പഠനത്തിൽ ആഫ്രിക്കന്‍ കാട്ടാനക്കൂട്ടങ്ങളിലെ പെണ്ണാനകളെയും കുട്ടിയാനകളെയുമാണ് പഠനസംഘം പ്രധാനമായും നിരീക്ഷിച്ചത്. ഇവയുടെ പരസ്പരമുള്ള വിളികള്‍ റെക്കോഡ് ചെയ്ത്, അതില്‍ 469 വിളികള്‍ മെഷീന് ലേണിങ് അൽഗോരിതം ഉപയോഗിച്ച് വിശകലനം ചെയ്താണ് പുതിയ കണ്ടെത്തലിലെത്തിയത്. അതിൽ 101 ആനകൾ പേര് ചൊല്ലി വിളിക്കുമ്പോള്‍ 117 ഓളം…