തണുത്ത് വിറച്ച് ഡൽഹി; ശൈത്യം അതികഠിനം

ഉത്തരേന്ത്യയിൽ ഉടനീളം ശൈത്യകാലം അതിന്റെ കാഠിന്യത്തിൽ എത്തിയിരിക്കുകയാണ്. ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞ് തുടരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച ശക്തമായതോടെ നിരവധി ഹൈവേകൾ അടച്ചു. രാജ്യതലസ്ഥാനം അടക്കം ഉത്തരേന്ത്യ പുതുവർഷത്തെ വരവേറ്റത് അതിശൈത്യത്തോടെയാണ്. ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും തണുപ്പ് അതി കഠിനമായി. 6 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയാണ് ഏറ്റവും കുറഞ്ഞ താപനില.ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞ് തുടരുകയാണ്. പലയിടത്തും കാഴ്ചാ…

Read More

ഉത്തരേന്ത്യയിൽ അതിശൈത്യം ; ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്

അതിശൈത്യം നേരിടുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധയിടങ്ങളിൽ ഇന്ന് പെയ്ത ശക്തമായ മഴ കാരണം ഉത്തരേന്ത്യയിലെ താപനിലയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. പ്രത്യേകിച്ച് ഡൽഹിയെയും പരിസര പ്രദേശങ്ങളെയുമാണ് കാലാവസ്ഥായിലുണ്ടാകുന്ന വ്യതിയാനം ബാധിക്കുന്നത്. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഇന്ന് ഓറഞ്ച് അലർട്ടും വാരാന്ത്യത്തിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹി സർവകലാശാലയുടെ നോർത്ത് കാമ്പസിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. ദില്ലിയിലുൾപ്പെടെ ആലിപ്പഴം പൊഴിയാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ…

Read More

ബഹ്റൈനിൽ തണുപ്പ് ശക്തി പ്രാപിച്ചു ; ക്യാമ്പിങ്ങിന് തിരക്കേറുന്നു

ത​ണു​പ്പ് കാ​ലം ശ​ക്ത​മാ​യ​തോ​ടെ ക്യാ​മ്പി​ങ്ങി​ന് തി​ര​ക്കേ​റു​ന്നു. ന​വം​ബ​ർ 20 മു​ത​ൽ അ​ടു​ത്ത വ​ർ​ഷം ഫെ​ബ്രു​വ​രി 20 വ​രെ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ സീ​സ​ൺ. അ​വാ​ലി മു​ത​ൽ സാ​ഖി​ർ വ​രെ​യാ​ണ് ക്യാ​മ്പി​ങ് ന​ട​ക്കു​ക. ന​ഗ​ര​ത്തി​ര​ക്കു​ക​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട് മ​രു​ഭൂ​മി​യി​ലെ ത​ണു​ത്ത അ​ന്ത​രീ​ക്ഷ​ത്തി​ൽ വി​ശ്ര​മി​ച്ച് ക്യാ​മ്പി​ങ് ന​ട​ത്താ​നാ​ണ്​ ഇ​ത്ത​വ​ണ ആ​യി​ര​ങ്ങ​ളെ ത്തു​ന്ന​ത്. സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ഉ​പ​യോ​ക്താ​ക്ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ച അ​ധി​കാ​രി​ക​ൾ സ​ഖീ​റി​ലെ ക്യാ​മ്പി​ങ് സൈ​റ്റു​ക​ൾ പ​രി​ശോ​ധി​ച്ചു. ആ​ഴ്ച​തോ​റും അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ൽ​ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന​ക്കെ​ത്തി​യി​രു​ന്നു….

Read More

ഒമാനിൽ തണുപ്പ് ശക്തമാകുന്നു ; താപനിലയിൽ കാര്യമായ മാറ്റം

ഒമാനില്‍ തണുപ്പ് ശക്തമാകുന്നു. ശൈത്യകാലം ആരംഭിച്ചതോടെ താപനിലയില്‍ മാറ്റം സംഭവിച്ചു. വരും ദിവസങ്ങളിലും തണുത്ത കാലാവസ്ഥാ തന്നെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ ഏറ്റവും താഴ്ന്ന താപനില റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ദാഖിലിയ ഗവര്‍ണറേറ്റിലെ സൈഖ് പ്രദേശത്താണ്. 0.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടുത്തെ താപനില. മസ്‌യൂന (7.0 ഡിഗ്രി), മുഖ്ശിന്‍ (8.3 ഡിഗ്രി), തുംറൈത്ത് (9.1 ഡിഗ്രി), ഖൈറൂന്‍ ഹിര്‍ത്തി (10.2 ഡിഗ്രി), യങ്കല്‍ (11.4 ഡിഗ്രി), ഹൈമ (11.5 ഡിഗ്രി) എന്നിവയാണ് കുറഞ്ഞ താപനില…

Read More

പശ്ചിമേഷ്യൻ മേഖലയിൽ വീശിയടിക്കുന്ന ശീതതരംഗം ; സൗ​ദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശൈത്യം കൂടുന്നു

പ​ശ്ചി​മേ​ഷ്യ​ൻ മേ​ഖ​ല​യി​ൽ വീ​ശി​യ​ടി​ക്കു​ന്ന ശീ​ത​ത​രം​ഗ​ത്തി​ന്റെ പ​രി​ധി​യി​ൽ സൗ​ദി അ​റേ​ബ്യ​യും. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കൊ​ടും ശൈ​ത്യം അ​നു​ഭ​വ​പ്പെ​ടു​ന്നു. ത​ബൂ​ക്ക്, അ​ൽ ജൗ​ഫ്, ഹാ​ഇ​ൽ, രാ​ജ്യ​ത്തി​​ന്റെ വ​ട​ക്കേ അ​തി​ർ​ത്തി മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ത​ണു​പ്പ്​ ക​ടു​ത്തു. ശ​ക്ത​മാ​യ മ​ഞ്ഞു​വീ​ഴ്ച​യു​മു​ണ്ട്. രാ​ജ്യ​മെ​ങ്ങും താ​പ​നി​ല കാ​ര്യ​മാ​യി കു​റ​യു​ന്നു. പ​ല ഭാ​ഗ​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും അ​തി​രാ​വി​ലെ ക​ടു​ത്ത മൂ​ട​ൽ മ​ഞ്ഞു​ണ്ടാ​വാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​ൽ ഖ​സീം, റി​യാ​ദ്, കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ത​ണു​ത്ത കാ​റ്റി​നും കു​റ​ഞ്ഞ താ​പ​നി​ല​ക്കും സാ​ധ്യ​ത​യു​ണ്ട്….

Read More

തണുത്തുവിറച്ച് ഉത്തരേന്ത്യ; താപനില 4.5 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു: താപനില ഇനിയും കുറയാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പ്

ഉത്തരേന്ത്യയിൽ ശൈത്യകാലം കഠിനമാകുന്നു. 4.5 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. വടക്കു പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള തണുത്ത കാറ്റാണ് താപനില കുറഞ്ഞതിന് കാരണം. ഡൽഹിയുടെ വിവിധ സ്ഥലങ്ങളിൽ ശീതതരംഗത്തിന് സമാനമായ സാഹചര്യമാണ്. താപനില ഇനിയും കുറയാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളിലും തണുപ്പ് കൂടിയിട്ടുണ്ട്. വീടില്ലാത്ത നിരവധി ആളുകൾ രാത്രി ഷെൽട്ടറുകളിൽ അഭയം തേടുകയാണ്. പരമാവധി താപനില 23 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് പ്രവചനം. ഇന്ന് രാവിലെ എട്ടരയോടെ ഈർപ്പം 69…

Read More

ഖത്തറിൽ തണുപ്പിനൊപ്പം മഴയും; വാഹനങ്ങൾ ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

രാ​പ​ക​ൽ ശ​ക്ത​മാ​വു​ന്ന ത​ണു​പ്പി​നി​ടെ ഖ​ത്ത​റി​ന്റെ മ​ണ്ണി​ന് കു​ളി​രാ​യി മ​ഴ​യെ​ത്തി. കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്റെ പ്ര​വ​ച​ന​ങ്ങ​ൾ ശ​രി​വെ​ച്ചു​കൊ​ണ്ട് ഞാ​യ​റാ​ഴ്ച രാ​വി​ലെ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ​പെ​യ്തു. ശ​ക്ത​മാ​യ കാ​റ്റി​നൊ​പ്പ​മാ​യി​രു​ന്നു ദോ​ഹ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ, അ​ൽ ഖോ​ർ, അ​ബു സം​റ, അ​ൽ വ​ക്റ, ലു​സൈ​ൽ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ മ​ഴ ല​ഭി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി​യും ചി​ല മേ​ഖ​ല​ക​ളി​ൽ മ​ഴ പെ​യ്തി​രു​ന്നു. അ​തേ​സ​മ​യം, മ​ഴ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. വേ​ഗം കു​റ​ക്കു​ക, മു​ന്നി​ലു​ള്ള വാ​ഹ​ന​ങ്ങ​ളു​മാ​യി നി​ശ്ചി​ത അ​ക​ലം…

Read More