
റൊമാൻസ് തന്നെ വിട്ടതിന് കാരണം അതാണ്, ശാലിനി വളരെ നന്നായി തമിഴ് സംസാരിക്കും; മാധവൻ
റൊമാന്റിക് ഹീറോയായി തരംഗം സൃഷ്ടിച്ച താരമാണ് മാധവൻ. അലെെപായുതേ റൺ തുടങ്ങിയ സിനിമകൾ വൻ വിജയമായിരുന്നു. ഒരു ഘട്ടത്തിൽ കരിയറിനെ മറ്റൊരു ട്രാക്കിലേക്ക് മാധവൻ മാറ്റി. വ്യത്യസ്തമായ റോളുകളാണ് ഇന്ന് നടൻ ചെയ്യുന്നത്. ടെസ്റ്റ് ആണ് മാധവന്റെ പുതിയ സിനിമ. നയൻതാര, സിദ്ധാർത്ഥ്, മീര ജാസ്മിൻ തുടങ്ങി വലിയ താരനിര സിനിമയിൽ അണിനിരക്കുന്നു. തന്റെ റൊമാന്റിക് ഹീറോ ഇമേജിനെക്കുറിച്ചും ഒപ്പം അഭിനയിച്ച നടിമാരെക്കുറിച്ചും സംസാരിക്കുകയാണ് മാധവനിപ്പോൾ. ഹിന്ദിയിൽ ഒരു റൊമാന്റിക് സിനിമ മാത്രമാണ് ഞാൻ ചെയ്തത്. മിന്നലേയുടെ…