ലൈംഗികാതിക്രമം; വിമാന യാത്രയിൽ വിൻഡോ സൈഡിലിരുന്ന യുവതിയെ ഉപദ്രവിച്ച 43കാരൻ അറസ്റ്റിൽ

ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരൻ സഹയാത്രക്കാരിയെ ഉപദ്രവിച്ചതിന് അറസ്റ്റിൽ. ഡൽഹി – ചെന്നൈ ഫ്ലൈറ്റിലാണ് സംഭവമുണ്ടായത്. 43കാരനായ രാജേഷ് ശർമയാണ് അറസ്റ്റിലായത്. വിൻഡോ സൈഡിൽ ഉറങ്ങുകയായിരുന്ന യുവതിയെ തൊട്ടു പിന്നിലെ സീറ്റിലെ യാത്രക്കാരൻ മോശമായി സ്പർശിച്ചു എന്നാണ് കേസ്. വൈകുന്നേരം 4.30 ന് വിമാനം ചെന്നൈയിൽ ഇറങ്ങിയ ശേഷം, യുവതി വിമാന കമ്പനിയുടെ ജീവനക്കാരനോട് സംഭവം പറഞ്ഞു. തുടർന്ന് മീനമ്പാക്കം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഭാരതീയ ന്യായ സൻഹിതയിലെ (ബിഎൻഎസ്) സെക്ഷൻ 75 (ലൈംഗിക പീഡനം) പ്രകാരം കേസ്…

Read More

വിമാനത്തിൽ യുവാവിൻ്റെ നഗ്നതാപ്രദർശനം; യാത്രക്കാരിയുടെ പരാതിയില്‍ യുവ എന്‍ജിനീയര്‍ അറസ്റ്റില്‍

വിമാനത്തില്‍ യാത്രക്കാരിക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയെന്ന പരാതിയില്‍ യുവ എന്‍ജിനീയര്‍ അറസ്റ്റില്‍. പൂണെ സ്വദേശിയായ ഫിറോസ് ഷേഖി(32)നെയാണ് സോനേഗാവ് പോലീസ് അറസ്റ്റ് ചെയ്തത്. വിമാനത്തില്‍ യാത്രക്കാരിയുടെ തൊട്ടടുത്ത സീറ്റിലിരുന്ന് ഇയാള്‍ നഗ്നതാപ്രദർശനം നടത്തിയെന്നും സ്വയംഭോഗം ചെയ്‌തെന്നുമാണ് പരാതി. തിങ്കളാഴ്ച പൂണെയില്‍നിന്ന് നഗ്നതാപ്രദർശനം വന്ന വിമാനത്തിലായിരുന്നു സംഭവം. പൂണെയില്‍നിന്ന് യാത്രതിരിച്ച വിമാനത്തില്‍  പരാതിക്കാരിയായ അധ്യാപികയും പ്രതിയായ ഫിറോസും തൊട്ടടുത്ത സീറ്റുകളിലായാണ് യാത്രചെയ്തിരുന്നത്. പിതാവിന്റെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനായാണ് പരാതിക്കാരിയായ 40-കാരി നാഗ്പൂരിലേക്ക് യാത്രതിരിച്ചത്. ജോലിയുടെ ഭാഗമായിട്ടായിരുന്നു എന്‍ജിനീയറായ ഫിറോസിന്റെ യാത്ര. പൂണെയില്‍നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ താന്‍…

Read More

വിമാനയാത്രയ്ക്കിടെ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച് സഹയാത്രികൻ; പരാതി

വിമാനയാത്രക്കിടെ സഹയാത്രികൻ ദേഹത്ത് മൂത്രമൊഴിച്ചതായി വൃദ്ധയുടെ പരാതി. ന്യൂയോർക്ക് ഡൽഹി വിമാനത്തിൽ നവംബറിലാണ് സംഭവം. മദ്യപിച്ച് സഹയാത്രികൻ അതിക്രമം കാട്ടിയെന്നാണ് പരാതി. എയർ ഇന്ത്യ ക്യാബിൻ ക്രൂ നടപടി സ്വീകരിച്ചില്ലെന്നാണ് പരാതിക്കാരിയുടെ ആക്ഷേപം. ബിസിനസ് ക്ലാസ് യാത്രക്കാരിയാണ് പരാതിയുമായി എത്തിയിട്ടുള്ളത്. തനിക്കുണ്ടായ ദുരനുഭവത്തേക്കുറിച്ച് വ്യക്തമാക്കി ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് പരാതിക്കാരി എഴുതിയ കത്ത് പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. ക്യാബിൻ ക്രൂവിനെ അറിയിച്ച ശേഷവും മോശമായി പെരുമാറിയ ആൾ ഡൽഹി വിമാനത്താവളത്തിലിറങ്ങിയ ശേഷം മറ്റൊന്നും…

Read More