വിചാരിച്ചതുപോലെ സെയ്ഫല്ല സിഎൻജി; സിഎൻജി വാഹനങ്ങൾ കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നതായി പഠനം

കംപ്രസ്‍ഡ് നാച്ചുറൽ ഗ്യാസ് അഥവാ സിഎൻജി ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾ മലിനീകരണം കുറയ്ക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ സിഎൻജി വാഹനങ്ങൾ നമ്മൾ വിചാരിക്കുന്നതിലും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നുണ്ടെന്ന് ഇൻറർനാഷണൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്‌പോർട്ടേഷൻ്റെ പുതിയ പഠനം പറയുന്നു. സിഎൻജിയിൽ ഓടുന്ന വാഹനങ്ങൾ ഉയർന്ന തോതിൽ നൈട്രജൻ ഓക്സൈഡ് പുറത്തുവിടുമെന്നാണ് പഠനം കണ്ടെത്തിയത്. സ്വകാര്യ വാഹനങ്ങളെ അപേക്ഷിച്ച് വാണിജ്യ വാഹനങ്ങളാണ് കൂടുതൽ മലിനീകരണമുണ്ടാക്കുന്നത്. ബിഎസ്-6 സിഎൻജി ടാക്‌സികളും ലൈറ്റ് ഗുഡ്‌സ് വാഹനങ്ങളും സ്വകാര്യ വാഹനങ്ങളേക്കാൾ യഥാക്രമം 2.4 മുതൽ…

Read More

മാലിന്യത്തിൽനിന്നു സിഎൻജി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് കൊച്ചിയിൽ സ്ഥാപിക്കാൻ തീരുമാനം

മാലിന്യത്തിൽനിന്നു സിഎൻജി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് കൊച്ചിയിൽ സ്ഥാപിക്കാൻ തീരുമാനം. ഒരു വർഷത്തിനകം പ്ലാന്റ് നിർമിക്കും. ബിപിസിഎൽ നിർമാണച്ചെലവ് വഹിക്കുമെന്ന് തദ്ദേശ സ്വയംഭരണമന്ത്രി എം.ബി.രാജേഷ് പറഞ്ഞു. താൽക്കാലിക മാലിന്യസംസ്കരണത്തിന് വിവിധ ഏജൻസികളുമായി ചർച്ച നടത്തും. മന്ത്രിമാരായ പി.രാജീവും എം.ബി.രാജേഷും വിളിച്ച യോഗത്തിലാണ് തീരുമാനം. മാലിന്യസംസ്കരണ നീക്കം പൂർണമായും തടസ്സപ്പെട്ടതോടെയാണ് ബദൽ മാർഗത്തെക്കുറിച്ച് സർക്കാർ വളരെ തീവ്രമായി ചിന്തിച്ചത്. യോഗത്തിൽ ബിപിസിഎൽ അധികൃതരെയും മന്ത്രി വിളിച്ചുവരുത്തിയിരുന്നു. അവരാണ് ഇങ്ങനെയൊരു ആശയം മുന്നോട്ടുവച്ചത്. പ്ലാന്റ് സ്ഥാപിക്കേണ്ടത് എവിടെയാണെന്ന കാര്യത്തിൽ അന്തിമതീരുമാനം ആയിട്ടില്ല….

Read More