
രണ്ടാം ദിനത്തിൽ 100 കോടി ക്ലബ്; ചരിത്ര നേട്ടവുമായി ലിയോ
ഇളയദളപതി വിജയ് ചിത്രം ലിയോ ബോക്സ് ഓഫീസ് യാത്ര തുടരുകയാണ്. രണ്ടാം ദിനത്തിൽ കളക്ഷൻ കുറഞ്ഞെങ്കിലും മൂന്നാം ദിനത്തിൽ നികത്തുമെന്നാണ് കണക്കുകൂട്ടൽ. ആദ്യദിനത്തിൽ ഇന്ത്യയില്‍ നിന്ന് 64.8 കോടി രൂപയാണ് ലിയോ നേടിയത്. ആഗോള തലത്തില്‍ ആദ്യ ദിനം 148.5 കോടി വാരിക്കൂട്ടി. നിര്‍മാതാക്കളായ സെവന് സ്ക്രീന്‍ സ്റ്റുഡിയോസാണ് ഇക്കാര്യമറിയിച്ചത്. രണ്ടാം ദിനത്തില്‍ 36 കോടി രൂപയാണ് ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ചിത്രം നേടിയിരിക്കുന്നത്. ഇതോടെ രണ്ട് ദിനം കൊണ്ട് ലിയോ 100 കോടി ക്ലബ്ബില്‍…