
യുഎഇയിൽ അതിശക്തമായ മഴ ലഭിക്കാൻ കാരണം അഞ്ച് ദിവസത്തെ ക്ലൗഡ് സീഡിങ്ങ്
യുഎഇയിൽ അതിശക്തമായ മഴ ലഭിക്കാൻ കാരണം അഞ്ചു ദിവസങ്ങളിലായി നടത്തിയ ക്ലൗഡ് സീഡിങ്ങിൻറെ അനന്തരഫലമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് മഴ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 11നും 15നും ഇടയിൽ 27 ക്ലൗഡ് സീഡിങ് ദൗത്യങ്ങളാണ് എൻ.സി.എമ്മിൻറെ മേൽനോട്ടത്തിൽ നടത്തിയതെന്ന് എൻ.സി.എമ്മിൻറെ കാലാവസ്ഥ വിദഗ്ധൻ ഡോ. അഹ്‌മദ് ഹബീബ് അറിയിച്ചു. ഇത് യുഎഇയിൽ മൂന്ന് പതിറ്റാണ്ടിന് മുമ്പ് പെയ്ത മഴക്ക് സമാനമായ മഴ ലഭിക്കാൻ കാരണമായി. 1988ൽ യുഎഇയുടെ കിഴക്കൻ മേഖലകളിലാണ് ഇതിനു മുമ്പ് 317…