
മിസ് ഇന്ത്യ മത്സരത്തിൽ ഐശ്വര്യ റായ്ക്ക് 30 ലക്ഷത്തിന്റെ വസ്ത്രങ്ങൾ ഉണ്ടായിരുന്നു… എനിക്കുണ്ടായിരുന്നത് 3,000 രൂപയുടെ സാധാരണ വസ്ത്രങ്ങൾ: ശ്വേത മേനോൻ
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശ്വേത മേനോൻ. മലയാളസിനിമയിലേക്ക് എത്തും മുന്പ് മുംബൈ ഫാഷൻ ലോകത്തും സിനിമാ ലോകത്തും സാന്നിധ്യമറിയിച്ച ഒരു കാലഘട്ടം ശ്വേതയ്ക്കുണ്ടായിരുന്നു. 1994 ലെ മിസ് ഇന്ത്യ തേർഡ് റണ്ണർ അപ്പാണ് ശ്വേത. ഐശ്വര്യ റായും സുസ്മിത സെന്നിനൊപ്പമാണ് ശ്വേത അന്ന് മത്സരിച്ചത്. അക്കാലത്തെ ഓർമകൾ പങ്കുവയ്ക്കുകയാണ് ശ്വേത മേനോനിപ്പോൾ. “ചാരിതമായാണ് ഞാൻ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തത്. അച്ഛൻ റിട്ടയർ ചെയ്ത് കേരളത്തിൽ വന്നു. എനിക്ക് മലയാളം തീരെ വഴങ്ങുന്നില്ല. എങ്ങനെയെങ്കിലും ഇവിടെ നിന്ന്…