അജ്മാൻ എമിറേറ്റിലെ കെട്ടിടങ്ങളെ തരംതിരിക്കാൻ പദ്ധതിയുമായി അധികൃതർ

അ​ജ്​​മാ​ൻ എ​മി​റേ​റ്റി​ലെ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ല​വാ​രം വി​ല​യി​രു​ത്തി ത​രം​തി​രി​ക്കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്​ ഓ​ഫ്​ ലാ​ൻ​ഡ്​ ആ​ൻ​ഡ്​ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ റെ​ഗു​ലേ​ഷ​നാ​ണ്​ വ​ർ​ഗീ​ക​ര​ണ പ്ര​ക്രി​യ​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ക. ജൂ​ലൈ ഒ​ന്നു​മു​ത​ൽ മൂ​ന്നു​മാ​സം നീ​ളു​ന്ന പ​ദ്ധ​തി​യി​ൽ വി​ദ​ഗ്​​ധ​രും യോ​ഗ്യ​രു​മാ​യ ഉ​​ദ്യോ​ഗ​സ്ഥ​രു​ടെ സം​ഘ​മാ​ണ്​ വി​ല​യി​രു​ത്ത​ലി​ന്​ നേ​തൃ​ത്വം ന​ൽ​കു​ക. കെ​ട്ടി​ട​ങ്ങ​ളു​ടെ​യും റി​യ​ൽ എ​സ്​​റ്റേ​റ്റ്​ സം​വി​ധാ​ന​ങ്ങ​ളു​ടെ​യും സൗ​ക​ര്യ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന​തും സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ചാ​ണ്​ വ​ർ​ഗീ​ക​ര​ണം ന​ട​ത്തു​ക. അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ലെ മാ​ന​ദ​ണ്ഡ​ങ്ങ​ളും സ​വി​ശേ​ഷ​ത​ക​ളും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ ത​രം​തി​രി​ക്ക​ൽ ന​ട​പ്പാ​ക്കു​ക​യെ​ന്ന്​ ​ലാ​ൻ​ഡ്​ ആ​ൻ​ഡ്​ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ വ​കു​പ്പ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ…

Read More