എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയ്ക്കെതിരെ റയല്‍ മാഡ്രിഡിന് ജയം; ഗോള്‍ലൈന്‍ ടെക്‌നോളജി ഇല്ലാത്തത് ബാഴ്‌സയ്ക്ക് തിരിച്ചടിയായി

എല്‍ ക്ലാസിക്കോയില്‍ സ്വന്തം മണ്ണിൽ റയല്‍ മാഡ്രിഡിന് ജയം. ഇഞ്ചുറി ടൈമില്‍ ജൂഡ് ബെല്ലിങ്ങാം നേടിയ ഗോളില്‍ രണ്ടിനെതിരേ മൂന്നു ഗോളുകൾക്കാണ് റയല്‍ വിജയിച്ചത്. ഇതോടെയാണ് ബാഴ്‌സയ്ക്ക് അടിത്തെറ്റിയത്. കളിക്കിടെ രണ്ടു തവണ ലീഡെടുത്ത ബാഴ്‌സയ്ക്ക് ലാ ലിഗയിലെ ഗോള്‍ ലൈന്‍ സാങ്കേതികവിദ്യയുടെ അഭാവമാണ് സമനില നഷ്ടമാകാൻ കാരണം. ഇതോടെ ബാഴ്‌സ പരിശീലകനെന്ന നിലയിലെ സാവി ഹെര്‍ണാണ്ടസിന്റെ അവസാന എല്‍ ക്ലാസിക്കോ പരാജയത്തിന്റേതായി. കളിയുടെ ആറാം മിനിറ്റില്‍ തന്നെ ക്രിസ്റ്റ്യന്‍സണിന്റെ ഗോളിലൂടെ ബാഴ്‌സ മുന്നിലെത്തി. പിന്നാലെ 17-ാം…

Read More