
സിവിൽ ഐഡി അപ്ഡേഷൻ ; കുവൈത്തിൽ നടപടി തുടരുന്നു
താമസം മാറിയിട്ടും പുതിയ വിലാസം സിവിൽ ഐഡി കാർഡിൽ അപ്ഡേറ്റ് ചെയ്യാത്തവർക്കെതിരെ കുവൈത്തിൽ നടപടി തുടരുന്നു. പുതിയ വിലാസം അപ്ഡേറ്റ് ചെയ്യാത്ത 269 പേരുടെ അഡ്രസ്സുകള്‍ സിവില്‍ ഐ.ഡി കാര്‍ഡുകളിൽ നിന്ന് നീക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവർ നേരത്തെ താമസിച്ചിരുന്ന കെട്ടിടങ്ങൾ പൊളിച്ചതിനെ തുടർന്നാണ് നടപടി. വിലാസം നീക്കിയവർ പുതിയ വിലാസം 30 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യണം. വീഴ്ച വരുത്തുന്നവരിൽ നിന്ന് 100 ദീനാർ വരെ പിഴ ഈടാക്കും. താമസം മാറിയവര്‍ തങ്ങളുടെ വിലാസങ്ങള്‍…