ബഹ്റൈൻ ഇസ ടൗ​ണിലെ ഫ്ലാറ്റിൽ തീപിടുത്തം ; സിവിൽ ഡിഫൻസ് എത്തി തീ അണച്ചു

ഇ​സ ടൗ​ണി​ലെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി. സി​വി​ൽ ഡി​ഫ​ൻ​സ് സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ൽ താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു.പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. അ​ശ്ര​ദ്ധ​യാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

Read More

ബഹ്റൈൻ ഹൂറയിലെ കെട്ടിടത്തിൽ തീപിടുത്തം ; സിവിൽ ഡിഫൻസ് എത്തി തീ അണച്ചു , ആർക്കും പരിക്കില്ലെന്ന് റിപ്പോർട്ടുകൾ

ബഹ്റൈനിലെ മ​നാ​മ ഹൂ​റ​യി​ലെ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം സി​വി​ൽ ഡി​ഫ​ൻ​സ് അ​ണ​ച്ചു. പ​രി​ക്കു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ൽ താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു. ലി​ഫ്റ്റി​ന്റെ എ.​സി​യി​ലു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

Read More

കുട്ടികൾ താഴേക്ക് വീണ് ഉണ്ടാകുന്ന അപകടങ്ങൾ കൂടുന്നു ; കൂടുതൽ ശ്രദ്ധ വേണമെന്ന മുന്നറിയിപ്പുമായി അബുദാബി സിവിൽ ഡിഫൻസ്

ബാ​ല്‍ക്ക​ണി​യി​ല്‍ നി​ന്ന​ട​ക്കം കു​ട്ടി​ക​ള്‍ താ​ഴേ​ക്ക് വീ​ണു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ള്‍ പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ര്‍. കൊ​ച്ചു​കു​ട്ടി​ക​ളു​ള്ള വീ​ടു​ക​ളി​ല്‍ ബേ​ബി ഗേ​റ്റു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന് അ​ബൂ​ദ​ബി സി​വി​ല്‍ ഡി​ഫ​ന്‍സ് ആ​വ​ശ്യ​പ്പെ​ട്ടു. കു​ട്ടി​ക​ള്‍ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ ക​ളി​ക്കു​ന്ന വി​ഡി​യോ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് സി​വി​ല്‍ ഡി​ഫ​ന്‍സ് ഇ​ത്ത​ര​മൊ​രു മു​ന്ന​റി​യി​പ്പ് ന​ല്‍കി​യ​ത്. കു​ട്ടി​ക​ള്‍ക്ക് സം​ര​ക്ഷ​ണം ന​ല്‍കു​ന്ന​തും അ​വ​ര്‍ക്ക് ക​യ​റാ​ന്‍ സാ​ധി​ക്കാ​ത്ത​തു​മാ​യ ഗേ​റ്റു​ക​ളാ​ണ് അ​പ​ക​ട​ക​ര​മാ​യ ഇ​ട​ങ്ങ​ളി​ല്‍ സ്ഥാ​പി​ക്കേ​ണ്ട​തെ​ന്ന് സി​വി​ല്‍ ഡി​ഫ​ന്‍സ് മാ​താ​പി​താ​ക്ക​ള്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി. ബാ​ല്‍ക്ക​ണി​ക്കു സ​മീ​പം ഫ​ര്‍ണി​ച്ച​റു​ക​ള്‍ പോ​ലെ ഉ​യ​ര​മു​ള്ള സാ​ധ​ന​ങ്ങ​ള്‍ സ്ഥാ​പി​ക്ക​രു​തെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Read More

സൗദിയിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ താഴ്വരകൾ മുറിച്ച് കടക്കരുതെന്ന് മുന്നറിയിപ്പ്

വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ നീർച്ചാലുകൾ, താഴ്വരകൾ എന്നിവ ബോധപൂർവം മുറിച്ച് കടക്കാൻ ശ്രമിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. റിയാദ് മേഖലയിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിലാണ് സിവിൽ ഡിഫൻസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്. ശക്തമായ മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ ജാഗ്രത പുലർത്താൻ റിയാദ് നിവാസികളോട് സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തിട്ടുണ്ട്. Crossing valleys and canyons while they are flowing puts your…

Read More

സൗദി അറേബ്യ: മഴയ്ക്ക് സാധ്യത; ജാഗ്രത പുലർത്താൻ സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു

2023 ഓഗസ്റ്റ് 29, ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2023 ഓഗസ്റ്റ് 25 മുതൽ 29 വരെ സൗദി അറേബ്യയുടെ മിക്ക മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു. ഈ കാലയളവിൽ മക്ക, അസിർ, അൽ ബഹ, ജസാൻ മുതലായ ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ട്. ഈ മേഖലകളിൽ വെള്ളത്തിന്റെ കുത്തൊഴുക്ക്,…

Read More