കു​വൈ​ത്ത് സി​റ്റി മാർത്തോമാ ഇടവക കുടുംബ സംഗമം സംഘടിപ്പിച്ചു

കു​വൈ​ത്ത് സി​റ്റി മാ​ർ​ത്തോ​മാ ഇ​ട​വ​ക​യു​ടെ 22-മ​ത് കു​ടും​ബ​സം​ഗ​മം നാ​ഷ​ന​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് അ​ങ്ക​ണ​ത്തി​ൽ ന​ട​ത്തി. ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ഫെ​നോ എം. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്റ് ജോ​ർ​ജ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​തി​ൻ സ്റ്റീ​ഫ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ. പി.​ജെ. സി​ബി, റ​വ. ജേ​ക്ക​ബ് വ​ർ​ഗീ​സ്, റ​വ. പ്ര​മോ​ദ് മാ​ത്യൂ തോ​മ​സ്, റ​വ. ബി​നു ചെ​റി​യാ​ൻ, റ​വ. ബി​നു എ​ബ്ര​ഹാം, സ​ജു വി. ​തോ​മ​സ്, ബി​ജോ​യ് ജേ​ക്ക​ബ് മാ​ത്യൂ എ​ന്നി​വ​ർ സം​സാ​രി​ച്ചു….

Read More