റുസ്സോ ബ്രദേഴ്സിന്റെ സിറ്റാഡലിന്റെ പ്രീമിയർ ലണ്ടനിൽ നടന്നു

ആമസോൺ ഒറിജിനൽ സീരീസ് സിറ്റാഡൽ ഏപ്രിൽ 28-ന് പ്രൈം വീഡിയോയിൽ വേൾഡ് പ്രീമിയറിനായി തയ്യാറെടുക്കുമ്പോൾ, ചിത്രത്തിന്റെ പ്രീമിയർ ലണ്ടനിൽ നടന്നു. പ്രധാന അഭിനേതാക്കളായ റിച്ചാർഡ് മാഡൻ, പ്രിയങ്ക ചോപ്ര ജോനാസ്, സ്റ്റാൻലി ടുച്ചി, ലെസ്ലി മാൻവില്ലെ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായ ജോ, ആന്റണി റൂസ്സോ, ഷോറണ്ണർ ഡേവിഡ് വെയിൽ എന്നിവർ ലണ്ടൻ പ്രീമിയറിൽ പങ്കെടുത്തു. ത്രസിപ്പിക്കുന്ന ചാരപ്രപഞ്ചത്തിന്റെ തുടക്കം കുറിച്ചുകൊണ്ട്, ഫ്രാഞ്ചൈസിയിലുടനീളമുള്ള ഏജന്റുമാർ ലണ്ടൻ പ്രീമിയറിനായി ചേർന്നു. അതിൽ വരുൺ ധവാൻ, സാമന്ത റൂത്ത് പ്രഭു എന്നിവർക്കൊപ്പം രചയിതാക്കളും…

Read More