ചിത്തിനി: ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. പുതുമയും, ആകാംക്ഷയും നിറഞ്ഞ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയായിൽ ശ്രദ്ധേയമായി കഴിഞ്ഞു. ബിഗ് ബഡ്ജറ്റിൽ, ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ചിത്രം ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസാണ് നിർമ്മിക്കുന്നത്. 2/3/24-ന് ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിൻറെ പോസ്റ്റ് പ്രോഡക്‌ഷൻ…

Read More

ചിത്തിനി ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻസിൻറെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന’ ചിത്തിനി ‘ എന്ന ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സുരേഷ് ഗോപി തൻറെ ഫെയ്‌സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. അമിത് ചക്കാലക്കൽ, വിനയ് ഫോർട്ട് എന്നിവർ നായകന്മാരാവുന്ന ഈ ചിത്രത്തിൽ ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിൽ ദേവിയായി പ്രേക്ഷകരെ വിസ്മയിപ്പിച്ച ബംഗാളി താരം മോക്ഷ നായികയാവുന്നു. ജോണി ആൻറണി, സുധീഷ്, ശ്രീകാന്ത് മുരളി, ജയകൃഷ്ണൻ, മണികണ്ഠൻ…

Read More