ഗാസയിലെ കുട്ടികളെ ചേർത്ത് പിടിച്ച് ഖത്തർ ; കുട്ടികൾക്കായി ഈദ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​സേ​ന​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഉ​റ്റ​വ​രെ​യും ഉ​ട​യ​വ​രെ​യും ന​ഷ്ട​മാ​യും പ​രി​ക്കേ​റ്റും ഖ​ത്ത​റി​ന്റെ മ​ണ്ണി​ൽ അ​ഭ​യം നേ​ടി​യ ഫ​ല​സ്തീ​നി​ക​ളെ​യും നെ​ഞ്ചോ​ടു ചേ​ർ​ത്താ​യി​രു​ന്നു ഖ​ത്ത​റി​ന്റെ പെ​രു​ന്നാ​ൾ ആ​ഘോ​ഷം. ഗാസ്സ​യി​ലു​ള്ള ഫ​ല​സ്തീ​നി​കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​യി പേ​ൾ ഖ​ത്ത​റി​ൽ സീ​ഷോ​ർ ഗ്രൂ​പ്പി​ന്റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ യു​നൈ​റ്റ​ഡ് ഡെ​വ​ല​പ്‌​മെ​ന്റ് ക​മ്പ​നി (യു.​ഡി.​സി) പെ​രു​ന്നാ​ൾ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ‘ഖ​ത്ത​റി​ന്റെ അ​തി​ഥി​ക​ൾ-​ഗ​സ്സ​യി​ലെ കു​ട്ടി​ക​ൾ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ പേ​ൾ ഖ​ത്ത​റി​ലെ ഡ​ക്ക് ലേ​ക്ക്, ഫ​നാ​ർ ഫൈ​റൂ​സ് (ടെം​ബ അ​രീ​ന) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. വൈ​കു​ന്നേ​രം 3.30 മു​ത​ൽ രാ​ത്രി 8 വ​രെ…

Read More

ഭർത്താവിനെ ഉപേക്ഷിച്ചു; കാമുകനൊപ്പം ജീവിക്കുന്നതിന് മക്കളെ കൊലപ്പെടുത്തി: യുവതി അറസ്റ്റിൽ

മൂന്നും അഞ്ചും വയസ്സുള്ള മക്കളെ കൊലപ്പെടുത്തിയ കേസിൽ യുവതിയെ അറസ്റ്റ് ചെയ്തു. ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് റായ്ഗഡ് സ്വദേശിനിയായ ശീതൾ കൃത്യം നടത്തിയത്. മാർച്ച് 31നാണ് മക്കളെ ശീതൾ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ഭർത്താവ് വീട്ടിലെത്തിയപ്പോൾ കുട്ടികൾ ഉറങ്ങുകയാണെന്നാണ് യുവതി പറഞ്ഞത്. എന്നാൽ, വിളിച്ചിട്ടും ഇരുവരും ഉണരുന്നില്ലെന്ന് കണ്ടതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരസ്പരവിരുദ്ധമായി മൊഴി നൽകിയ യുവതിയെ വിശദമായി ചോദ്യംചെയ്തതോടെയാണ് സത്യം പുറത്തുവന്നത്.

Read More

‘ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും’; കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിയിൽ പോകുന്നത് തെറ്റ്: എ.കെ ആന്റണി

കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിയിൽ പോകുന്നത് തെറ്റാണെന്ന് മുതിര്‍ന്ന നേതാവ് എ കെ ആന്റണി. പത്തനംതിട്ടയിൽ താൻ പ്രചാരണത്തിന് പോയില്ലെങ്കിലും ആന്റോ ആന്റണി വിജയിക്കും.  മെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ മക്കൾ മോദിയുടെ കരങ്ങൾക്ക് ശക്തി പകരുന്നത് വിരോധാഭാസമല്ല, തെറ്റാണ്. നേതാക്കളുടെ മക്കളെക്കുറിച്ച് എന്നെക്കൊണ്ട് അധികം പറയിപ്പിക്കേണ്ട. ആ ശീലം ഞാൻ പഠിച്ചിട്ടില്ല. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ആന്റണി പറഞ്ഞു. അനിൽ ആന്റണിയുടെയും പദ്മജയുടെയും ബിജെപി പ്രവേശത്തെക്കുറിച്ചുള്ള ചോദ്യങ്ങളോടായിരുന്നു പ്രതികരണം. പത്തനംതിട്ടയിൽ അനിൽ ആന്റണിയാണ് എൻഡിഎ…

Read More

കുട്ടികളിലെ പൊണ്ണത്തടി പ്രശ്നമാണ്; ശ്രദ്ധിക്കണം

പൊ​ണ്ണ​ത്ത​ടി ത​ട​യേണ്ടതു കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന്‍റെ അവിഭാജ്യഘടകമാണ്. 2022ൽ ​ഇ​ന്ത്യ​യി​ൽ പൊ​ണ്ണ​ത്ത​ടി​യു​ള്ള 12.5 ദ​ശ​ല​ക്ഷം കു​ട്ടി​ക​ളും കൗ​മാ​ര​ക്കാ​രുമുണ്ടെന്നായിരുന്നു പഠനത്തിൽ കണ്ടെത്തിയത്. ഉ​ദാ​സീ​ന​മാ​യ ജീ​വി​ത​ശൈ​ലി​യും ജ​ങ്ക് ഫു​ഡു​മാ​ണ് ഏ​റ്റ​വും വ​ലി​യ കാ​ര​ണ​ങ്ങ​ളായി ഡോക്ടർമാർ പറയുന്നത്. മറ്റു കാരണങ്ങളുമുണ്ട്, ഉ​റ​ക്ക​ക്കു​റ​വ്, അ​മി​ത​മാ​യ ടിവി/മൊബൈൽഫോൺ കാ​ഴ്ച, പ്ര​തി​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷം മൂ​ല​മു​ള്ള ഉ​ത്ക​ണ്ഠ തുടങ്ങിയവയും പൊണ്ണത്തടിക്കു കാരണമാകുന്നു. 2022ലെ ​യു​ണി​സെ​ഫി​ന്‍റെ വേ​ൾ​ഡ് ഒ​ബി​സി​റ്റി അ​റ്റ്‌​ല​സ് പ​റ​യു​ന്ന​ത്, 2030ഓ​ടെ ഇ​ന്ത്യ​യി​ൽ 27 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം പൊ​ണ്ണ​ത്ത​ടി​യു​ള്ള കു​ട്ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണു കണക്കുകൂട്ടൽ. പോ​ഷ​കാ​ഹാ​ര​ക്കു​റ​വും അ​മി​ത പോ​ഷ​കാ​ഹാ​ര​വു​മാ​ണ് ഇന്ത്യയിലെ അവസ്ഥയെന്നും…

Read More

‘ഹീറ്റ് റാഷ്’; ശരീരം ചൊറിഞ്ഞ് തടിക്കും, ബാധിക്കുന്നത് കൂടുതലും കുട്ടികളെ; അതീവ ശ്രദ്ധ വേണമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകാൻ സാധ്യതയുണ്ട്. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പ്രായമുള്ളവർ, ശിശുക്കൾ, കുട്ടികൾ, ഗർഭിണികൾ എന്നിവരും പോഷകാഹാര കുറവ് ഉള്ളവർ, പ്രമേഹം, വൃക്കരോഗങ്ങൾ, ഹൃദ്രോഗം മുതലായവയുള്ളവരും ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ചൂട് കുരു, സൂരാഘാതം, സൂര്യാതപം, പേശി വലിവ്, ചർമ്മ രോഗങ്ങൾ, വയറിളക്ക രോഗങ്ങൾ, നേത്ര രോഗങ്ങൾ,…

Read More

‘എന്റെ 3 മക്കളും ബിജെപിയിൽ പോകില്ല’; അനിലിനെതിരെ ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ

ഉമ്മൻചാണ്ടിയുടെ മക്കൾ ബിജെപിയിൽ പോകുമെന്ന പ്രചാരണത്തിനെതിരെ ഉമ്മൻചാണ്ടി ഭാര്യ മറിയാമ്മ. തന്റെ മൂന്ന് മക്കളും തുണ്ടമാക്കിയാൽ പോലും ബിജെപിയിൽ പോകില്ലെന്ന് മറിയാമ്മ വ്യക്തമാക്കി. യുഡിഎഫിന് വേണ്ടി  പ്രചാരണത്തിന് കുടുംബം എത്തും. മകൾ അച്ചു ഉമ്മനും പ്രചാരണത്തിന് എത്തുമെന്നും മറിയാമ്മ അറിയിച്ചു.  അച്ചു ഉമ്മൻ സജീവ രാഷ്ട്രീയത്തിലേക്കെത്തുമോയെന്നറിയില്ല. അച്ചു മത്സരിക്കുമെന്ന് പാർട്ടി ഒരിക്കലും പറഞ്ഞിട്ടില്ല. അതൊക്കെ നാട്ടുകാർ പറഞ്ഞതാണ്. എകെ ആന്റണിയുടെ കുടുംബവുമായി നല്ല ബന്ധമാണുളളത്. ആന്റണിയുടെ ഭാര്യ എലിസബത്ത് സുഹൃത്താണ്. മകൻ അനിൽ ആൻ്റണി ബിജെപിയിൽ പോയതിന്റെ കാരണം…

Read More

അച്ഛനും രണ്ടു മക്കളും മരിച്ച നിലയിൽ; സംഭവം കോഴിക്കോട് പയ്യോളിയിൽ

 പയ്യോളിയിൽ പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. അയനിക്കാട് കുറ്റിയിൽ പിടികയ്ക്കു സമീപം പുതിയോട്ടിൽ (വള്ളിൽ) സുമേഷ് (42) ആണ് ട്രെയിൻ തട്ടി മരിച്ചത്. മക്കളായ ഗോപിക (15), ജ്യോതിക (10) എന്നിവരെ വീടിനകത്ത് മരിച്ച നിലയിലും കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് കുട്ടികള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സുമേഷിന്‍റെ ഭാര്യ നാലു വർഷം മുമ്പ് കോവിഡ് ബാധിച്ച്  മരിച്ചിരുന്നു. ഇന്ന് രാവിലെ എട്ടോടെയാണ് സുമേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍…

Read More

ഖത്തർ മധ്യസ്ഥത വഹിച്ചു; യുക്രൈൻ കുട്ടികൾ കുടുംബങ്ങളിലേക്ക് മടങ്ങി

യു​ദ്ധ​ത്തെ​ തു​ട​ർ​ന്ന് റ​ഷ്യ​യി​ൽ കു​ടു​ങ്ങി​യ യു​ക്രെ​യ്ൻ കു​ട്ടി​ക​ളെ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് തി​രി​കെ​യെ​ത്തി​ച്ച് വീ​ണ്ടും ഖ​ത്ത​റി​ന്റെ ന​യ​ത​ന്ത്ര വി​ജ​യം. അ​ഞ്ച് യു​ക്രെ​യ്ൻ കു​ട്ടി​ക​ളെ​യാ​ണ് റ​ഷ്യ​യി​ൽ​നി​ന്ന് കീ​യെ​വി​ലെ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് തി​രി​കെ​യെ​ത്തി​ച്ച​ത്. മോ​സ്‌​കോ​യി​ൽ ഖ​ത്ത​ർ എം​ബ​സി​യി​ൽ ന​ട​ന്ന മ​ധ്യ​സ്ഥ​ത ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ആ​റു കു​ട്ടി​ക​ളെ മോ​ചി​പ്പി​ക്കാ​നാ​യ​ത്. അ​ഞ്ചു കു​ട്ടി​ക​ളെ യു​ക്രെ​യ്നി​ലേ​ക്ക് അ​യ​ക്കാ​നും ഒ​രു കു​ട്ടി​യെ റ​ഷ്യ​യി​ലെ ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റാ​നും തീ​രു​മാ​ന​മാ​യി. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ഇ​തി​ന​കം 64 കു​ട്ടി​ക​ളാ​ണ് റ​ഷ്യ​യി​ൽ​ നി​ന്ന് യു​ക്രെ​യ്നി​ലേ​ക്ക് മ​ട​ങ്ങി​യ​തെ​ന്ന് റ​ഷ്യ​യി​ലെ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ണ​ർ മ​രി​യ എ​ൽ​വോ​വ ബെ​ലോ​വ പ​റ​ഞ്ഞു….

Read More

യൂറോപ്പിലേക്ക് എത്താനുള്ള ശ്രമത്തിനിടയിൽ ബോട്ട് മുങ്ങി; കുട്ടികൾ അടക്കം 22 പേർ മരിച്ചു

യൂറോപ്പിലേക്ക് എത്താനുള്ള ശ്രമത്തിനിടയിൽ തുർക്കി തീരത്ത് അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി 22 പേർ മരിച്ചു. മരിച്ചവരിൽ ഏഴ് കുട്ടികളും ഉൾപ്പെടും. അപകടത്തിൽപ്പെട്ട രണ്ട് പേരെ കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തി. ബോട്ടിൽ എത്രപേർ ഉണ്ടായിരുന്നു എന്നതിൽ കൃത്യമായ കണക്കില്ലാത്തത് രക്ഷാദൗത്യത്തിന് വെല്ലുവിളി ഉയർത്തിയതായി അധികൃതർ പ്രതികരിക്കുന്നത്. ഓരോ വർഷവും ഇത്തരത്തിൽ ആയിരങ്ങൾക്ക് ആണ് യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്നത്.  തുർക്കിയുടെ വടക്കൻ പ്രവിശ്യയായ കാനാക്കാലേയിലാണ് സംഭവം. രണ്ട് പേരെ മാത്രമാണ് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയതെന്നും മറ്റുള്ളവർ സ്വയം നീന്തി രക്ഷപ്പെടുകയായിരുന്നെന്നാണ് കാനാക്കാലേ…

Read More

മക്കളെ തീകൊളുത്തി അമ്മ ജീവനൊടുക്കി; കുട്ടികൾ ഗുരുതരാവസ്ഥയിൽ, സംഭവം കൊല്ലത്ത്

കൊല്ലത്ത് മക്കളെ തീകൊളുത്തി അമ്മ ജീവനൊടുക്കി. കരുനാഗപ്പള്ളി തൊടിയൂർ സായൂജ്യം വീട്ടിൽ അർച്ചന(33)യാണ് മരിച്ചത്. ഏഴും രണ്ടും വയസുള്ള കുട്ടികൾ ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കുടുംബപ്രശ്നമാണ് കാരണമെന്നാണ് റിപ്പോർട്ട്.

Read More