കളയല്ലേ കറിവേപ്പിലയെ, ഒന്നാന്തരം കറിവേപ്പില ചിക്കൻ ഉണ്ടാക്കാം

ചിക്കൻ കൊണ്ട് വ്യത്യസ്തമായ പല കറികളും ഉണ്ടാക്കാറുണ്ട്. അത്തരത്തിൽ ഒന്നാണ് കറിവേപ്പില ചിക്കൻ. കറിവേപ്പില ചിക്കൻ പലയിടത്തും പലതരത്തിൽ ഉണ്ടാകും. ഈ കറിവേപ്പില ചിക്കൻ രുചിച്ചുനോക്കൂ… ആവശ്യമുള്ള ചേരുവകൾ  ചിക്കൻ ബോൺലെസ്- 500ഗ്രാം മഞ്ഞൾപ്പൊടി- അര ടീസ്പൂൺ മല്ലിപ്പൊടി- രണ്ട് ടീസ്പൂൺ കുരുമുളക്‌പൊടി- കാൽ ടീസ്പൂൺ പെരുഞ്ചീരകപ്പൊടി- കാൽ ടീസ്പൂൺ ഗരം മസാല- അര ടീസ്പൂൺ ചെറിയ ഉള്ളി- 200 ഗ്രാം ഇഞ്ചി- 50 ഗ്രാം വെളുത്തുളളി- 75 ഗ്രാം പച്ചമുളക്- 50 ഗ്രാം വെളിച്ചെണ്ണ- അരക്കപ്പ്…

Read More