
അടിപൊളി കിടിലൻ ടേസ്റ്റിൽ ചിക്കൻ നൂഡിൽസ് സൂപ്പ് റെസിപ്പി
വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ നല്ല അടിപൊളി ചിക്കൻ നൂഡിൽസ് സൂപ്പ് തയ്യാറാക്കിയാലോ? ആരോഗ്യ പ്രശ്നങ്ങളെ എല്ലാം ഒഴിവാക്കുന്നതിനും ശരീരത്തിനും മനസ്സിനും ഊർജ്ജവും കരുത്തും വർദ്ധിപ്പിക്കുന്നതിനും നമുക്ക് ഈ ചിക്കൻ സൂപ്പ് കഴിക്കാവുന്നതാണ്. പ്രത്യേകിച്ച് ഈ തണുപ്പ് കാലത്ത് നിങ്ങളുടെ പനിയും, ജലദോഷവും അസ്വസ്ഥതകളും എല്ലാം കുറക്കാൻ ധൈര്യമായി നിങ്ങൾക്ക് ഈ സൂപ്പ് ശീലമാക്കാം. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ചേരുവകൾ 1/2 കിലോ ചിക്കൻ എല്ലില്ലാത്തത് 1/2 ടീസ്പൂൺ ഉപ്പ് 1/2 ടീസ്പൂൺ കുരുമുളക് 1 ടേബിൾ…