യു എ ഇ: ഇരുപത്തൊമ്പതാമത് അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ ഇന്ന് മുതൽ

ഇരുപത്തൊമ്പതാമത് അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ആരംഭിക്കുന്ന അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ ഓഗസ്റ്റ് 25 വരെ നീണ്ട് നിൽക്കും. അബുദാബി റാഡിസൺ ബ്ലൂ ഹോട്ടലിൽ വെച്ചാണ് ഈ ചെസ്സ് മേള സംഘടിപ്പിക്കുന്നത്. മൂന്ന് ലക്ഷം ദിർഹമാണ് അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവലിലെ അകെ സമ്മാനത്തുക. അറുപത്തേഴ് രാജ്യങ്ങളിൽ നിന്നുള്ള 1600-ൽ പരം കളിക്കാർ ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്. Under the patronage of Nahyan…

Read More