തെറ്റായ ഒപ്പിട്ട ഒരാൾക്ക് ചെക്ക് നൽകിയാൽ രണ്ടുവർഷം വരെ തടവും പിഴയും ലഭിച്ചേക്കാം

യുഎഇയിൽ തെറ്റായ ഒപ്പിട്ട ഒരാൾക്ക് ചെക്ക് നൽകിയാൽ ആറ് മാസത്തിൽ കുറയാത്തതും രണ്ട് വർഷത്തിൽ കൂടാത്തതുമായ തടവ് ശിക്ഷയും പിഴയും ലഭിക്കും. ചെക്ക് നൽകുന്നവരും വാങ്ങുന്നവരും നിശ്ചിത കാര്യങ്ങൾക്ക് വിധേയമായി വേണം പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ നൽകാൻ. തെറ്റായ ഒപ്പ് കാരണം ചെക്ക് ബൗൺസായാൽ ബാങ്കിന്റെ ചാർജ്ജിന് പുറമെ നിയമപ്രകാരമുള്ള പിഴയും തടവും അനുഭവിക്കേണ്ടി വരും. ‘ചെക്ക്’ (cheque) എന്ന വാക്ക് ചെക്കിന്റെ ഭാഷയിൽ തന്നെ അതിൽ ഉണ്ടായിരിക്കണം, ചെക്കിൽ എഴുതിയിരിക്കുന്ന തുക പിൻവലിക്കാൻ സാധിക്കുന്ന ചെക്കാണോ എന്ന്…

Read More