22ാം വയസിൽ വിരമിച്ച് ഓസ്ട്രേലിയൻ നീന്തൽ താരം; ചെൽസി ഹോ‍ജസ് ഇനി നഴ്സ്

22ാം വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ നീന്തൽ താരം ചെൽസി ഹോ‍ജസ്. ടോക്കിയോ ഒളിംപിക്സിൽ ഓസ്ട്രേലിയൻ റിലേ ടീമിൽ അംഗമായി സ്വർണം നേടുമ്പോൾ 19 വയസ്സേ ചെൽസിക്ക് ഉണ്ടായിരുന്നുള്ളു. ഇപ്പോഴിതാ വിരമിക്കൽ പ്രഖ്യാപനവുമായി കായിക ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ചെൽസി. പരിക്കാണ് നേരത്തെയുള്ള വിരമിക്കലിന് നിർബന്ധിതയാക്കിയതെന്നാണ് യുവതാരം പറയ്യുന്നത്. 15ാം വയസിൽ തന്റെ ഇടുപ്പിന് ശസ്ത്രക്രിയ വേണ്ടി വന്നു. കഴിഞ്ഞ വർഷം വീണ്ടുമൊരു ശസ്ത്രക്രിയ നടത്തി. ഇപ്പോൾ ഒരു അറുപത്തഞ്ചുകാരിയുടെ ഇടുപ്പ് പോലെയാണ് തന്റേതും. മരുന്നുകളും കുത്തിവയ്പുകളും തനിക്കു…

Read More