മെറ്റയുടെ ‘ഫാക്ട് ചെക്കിങ്’ നയംമാറ്റം; ‘ലക്ഷക്കണക്കിനു മനുഷ്യർ പച്ചക്കള്ളം വായിക്കുന്ന സ്ഥിതി വരും’: വിമർശനവുമായി ജോ ബൈഡൻ

നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മാർക്ക് സക്കർബർഗും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഫാക്ട് ചെക്കിങ് പ്രോഗ്രാം നിർത്തലാക്കിയതിൽ രൂക്ഷവിമർശനവുമായി ജോ ബൈഡൻ. മെറ്റയുടെ നയംമാറ്റം ലജ്ജാകരമാണെന്ന് അദ്ദേഹം വിമർശിച്ചു. ലക്ഷക്കണക്കിന് മനുഷ്യർ പച്ചക്കള്ളങ്ങൾ വായിക്കുന്ന അവസ്ഥയിലേക്കാകും ഇതു നയിക്കുകയെന്നും ബൈഡൻ കുറ്റപ്പെടുത്തി. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ബൈഡന്റെ പ്രതികരണം. ‘അമേരിക്ക എന്ന ആശയത്തിനു തന്നെ വിരുദ്ധമാണിത്. നമ്മളെല്ലാം സത്യം പറയാനാണ് ആഗ്രഹിക്കുന്നത്. സത്യം പറയുന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്.’-അദ്ദേഹം പറഞ്ഞു. ദിവസങ്ങൾക്കുമുൻപാണ് ഫാക്ട് ചെക്കിങ് പ്രോഗ്രാം…

Read More

മനാഫിന്റെ യൂട്യൂബ് പേജും കമന്റും പരിശോധിക്കുന്നു; കുറ്റക്കാരനല്ലെങ്കിൽ ഒഴിവാക്കുമെന്ന് പൊലീസ്

അർജുന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ലോറിയുടമ മനാഫിന്റെ യൂട്യൂബ് പേജും കമന്റും പരിശോധിച്ചു വരികയാണെന്ന് അന്വേഷണ ചുമതലയുള്ള മെഡിക്കൽ കോളേജ് എസിപി. അന്വേഷണത്തിൽ കുറ്റക്കാരനാണെങ്കിൽ മനാഫിനെതിരെ നടപടിയെടുക്കുമെന്ന് എസിപി അറിയിച്ചു. അല്ലെങ്കിൽ എഫ്‌ഐആറിൽ നിന്നും ഒഴിവാക്കും. കുടുംബത്തിന്റെ ആദ്യ പരാതിയിൽ മനാഫിന്റെ പേരുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആറിൽ ഉൾപ്പെടുത്തിയതെന്നും എസിപി പറഞ്ഞു. സൈബർ ആക്രമണത്തിനെതിരെയാണ് അർജുൻറെ കുടുംബം പരാതി നൽകിയത്. ലോറി ഉടമ മനാഫ്, സോഷ്യൽ മീഡിയയിലെ പ്രചരണം നടത്തിയവർ തുടങ്ങിയവരെ പ്രതി ചേർത്തുകൊണ്ടാണ് പൊലീസ് കേസെടുത്തത്….

Read More

ഒമാനിൽ സ്‌കൂൾ സീസൺ വിലവർധന തടയാൻ പരിശോധന ശക്തമാക്കി

ഒമാനിൽ സ്‌കൂൾ സീസണിൽ വിപണിയിൽ വിദ്യാർഥികളുടെ ഉൽപന്നങ്ങൾക്ക് വിലവർധിപ്പിക്കുന്നത് തടയാൻ ഉപഭോക്തൃ സംരക്ഷണ വകുപ്പ് പരിശോധന ശക്തമാക്കി. ഇതിൻറെ ഭാഗമായി ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും ടെക്സ്റ്റയിൽസ്, ഫൂട്വെയർ, സ്‌കൂൾ ഉൽപന്നങ്ങൾ എന്നിവ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കി. ഒമാനിലെ സ്‌കൂളുകൾ മിക്കവയും അടുത്ത ആഴ്ചയോടെ സജീവമായിത്തുടങ്ങുന്ന സാഹചര്യത്തിലാണ് അധികൃതരുടെ ഇടപെടൽ. ഇന്ത്യൻ സ്‌കൂളുകൾ കഴിഞ്ഞ ആഴ്ചകളിൽ തന്നെ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. രക്ഷിതാക്കൾ കുട്ടികൾക്കായി നേരത്തെ തന്നെ ആവശ്യമായ വസ്തുക്കൾ വാങ്ങുന്നതാണ് മികച്ച സാധനങ്ങൾ ലഭിക്കാനും താരതമ്യേന…