കടുക്ക ഹീറോ ആണ് ഹീറോ

ഒരുപാടു പേരെ വട്ടം ചുറ്റിക്കുന്ന ഒരു സൗന്ദര്യപ്രശ്നമാണു കണ്ണിനു ചുറ്റുമുള്ള കറുത്തവട്ടം. അമിതമായ ഫോൺ ഉപയോഗം, ക്രമം തെറ്റിയുള്ള ഉറക്കം, മാനസിക പിരിമുറുക്കം എല്ലാം കൂടി ഡാർക്ക് സർക്കിൾ ഒരു വില്ലൻ ആയി മാറിയിട്ടുണ്ട്. ഈ വില്ലനെ തുരത്താൻ സഹായിക്കുന്ന ഹീറോ ആണ് കടുക്ക. ഏതു നാടൻ മരുന്നുകടയിലും ഓൺലൈനിലും എളുപ്പത്തിൽ കടുക്ക വാങ്ങാൻ കിട്ടും. വിലയും കുറവാണ്. ആവശ്യമുള്ള സാധനങ്ങൾ 1. കടുക്ക (നന്നായി വൃത്തിയാക്കുക) 2. ഉരകല്ല് 3. വെള്ളം ഉപയോഗക്രമം ഉരകല്ലിൽ രണ്ടു…

Read More