മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്; സുരേഷ്‌ഗോപിക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നത് വൈകും

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്സിൽ സുരേഷ് ഗോപിക്കെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നത് വൈകും. കുറ്റപത്രം നൽകുന്നതിലുള്ള സാങ്കേതിക തടസ്സങ്ങൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചർച്ചചെയ്തു. രണ്ടാഴ്ച കൂടി കഴിഞ്ഞ് കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് പൊലീസ് നീക്കം. നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ 180 ഓളം പേജുള്ള കുറ്റപത്രം തയ്യാറായിട്ടുണ്ട്. കേസിൽ ആദ്യം 354 എയും 1,4 എന്നീ ഉപവകുപ്പുകളുമാണ് ചേർത്തിരുന്നത്. ലൈംഗിക ദുസ്സൂചനയോടെ സ്പർശം എന്ന കുറ്റം ഉൾപ്പെടുന്നതാണിത്. തുടരന്വേഷണത്തിൽ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സ്പർശിച്ച…

Read More

ഡൽഹി ഐഐടി ശുചിമുറിയിൽ വിദ്യാർഥികളുടെ ദൃശ്യം പകർത്തി; ശുചീകരണ തൊഴിലാളി അറസ്റ്റിൽ

ഡൽഹി ഐഐടിയിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയ ശുചീകരണ തൊഴിലാളി അറസ്റ്റിൽ. ഡൽഹി ഭാരതി കോളജിലെ വിദ്യാർഥികളുടെ പരാതിയെ തുടർന്നാണു നടപടി. ഫാഷൻ ഷോയിൽ പങ്കെടുക്കാൻ ഐഐടിയിലെത്തിയ 10 വിദ്യാർഥിനികളാണ് പരാതിപ്പെട്ടത്. ശുചിമുറി ഉപയോഗിക്കുന്നതിനിടെ ഒളിക്യാമറയിൽ ദൃശ്യങ്ങൾ പകർത്തി എന്നാണ് പരാതി. പരാതി നൽകിയിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്ന് വിദ്യാർഥിനികള്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ ആരോപിച്ചു. തുടർന്നാണ് കിഷൻഘർ പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയത്. സംഭവത്തിൽ 20കാരനെ അറസ്റ്റ് ചെയ്തെന്നും ഐപിസി…

Read More