കലോത്സവ റിപ്പോർട്ടിംഗിലെ ദ്വയാർത്ഥ പ്രയോഗം; പോക്സോ കേസിൽ റിപ്പോർട്ടർ ചാനലിനെതിരായ മുൻകൂർ ജാമ്യം

സംസ്ഥാന സ്‌കൂൾ കലോത്സവ റിപ്പോർട്ടിംഗിലെ ദ്വയാർഥ പ്രയോഗവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരായ പോക്‌സോ കേസിലെ പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കൺസൾട്ടിംഗ് എഡിറ്റർ കെ അരുൺ കുമാർ, റിപ്പോർട്ടർ ഷഹബാസ് അഹമ്മദ് എന്നിവർ സമർപ്പിച്ച ഹ‍ർജിയിലാണ് ജസ്റ്റീസ് പി വി കു‍ഞ്ഞിക്കൃഷ്ണന്‍റെ ഉത്തരവ്. ഇതേ കോടതി പ്രതികൾക്ക് നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.  പ്രതികൾക്കെതിരെ ചുമത്തിയ പോക്സോ കേസ് നില നിൽക്കുമോയെന്ന് സംശയം പ്രകടിപ്പിച്ച കോടതി കലോത്സവ റിപ്പോർട്ടിങ്ങിലെ ദ്വയാർഥ പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നുവെന്നും നിരീക്ഷിച്ചു. എന്നാൽ,…

Read More

‘കലോത്സവ റിപ്പോര്‍ട്ടിങിൽ ദ്വയാര്‍ത്ഥ പ്രയോഗം നടത്തി’; റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

സംസ്ഥാന സ്കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കലോത്സവ റിപ്പോര്‍ട്ടിങിൽ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതിനാണ് കേസെടുത്തത്. സംസ്ഥാന സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട വാർത്താവതരണത്തിൽ ഡോ. അരുൺകുമാർ സഭ്യമല്ലാത്ത ഭാഷയിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ടാണ് സ്വമേധയാ കേസെടുത്തതെന്ന് ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ അറിയിച്ചു. കലോത്സവത്തിൽ പങ്കെടുത്ത ഒപ്പന ടീമിൽ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോട് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ഷാബാസ് നടത്തുന്ന സംഭാഷണത്തിന്മേലാണ് ദ്വയാർത്ഥ പ്രയോഗം. ഇതു സംബന്ധിച്ച്…

Read More

സുപ്രീം കോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്‌തു; ചാനലിൽ ക്രിപ്‌റ്റോ കറൻസിയുടെ വീഡിയോകൾ

സുപ്രീം കോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്‌തതായി റിപ്പോർട്ടുകൾ. ചാനലിൽ ഇപ്പോൾ എക്‌സ്ആര്‍പി എന്ന ക്രിപ്‌റ്റോ കറൻസിയുമായി ബന്ധപ്പെട്ട വീഡിയോകളാണ് കാണിക്കുന്നത്. കോടതി നടപടികള്‍ തത്സമയം സ്ട്രീം ചെയ്തിരുന്ന ചാനലാണിത്. സുപ്രധാന കേസുകളില്‍ പലതിന്റെയും വീഡിയോകള്‍ ഈ ചാനലിലൂടെ പങ്കുവച്ചിരുന്നു. ചാനലിലെ കോടതി വീഡിയോകള്‍ എല്ലാം തന്നെ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. “Brad Garlinghouse: Ripple Responds To The SEC’s $2 Billion Fine! XRP PRICE PREDICTION” എന്ന കാപ്‌ഷൻ നൽകി ഒരു തത്സമയ സ്‌ട്രീമിംഗ്…

Read More

വാർത്തകളും വിശകലനങ്ങളുമായി കുവൈത്ത് ചാനൽ രംഗത്തേക്ക് ; ടെസ്റ്റ് റൺ ജൂലൈയിൽ തുടങ്ങും

കു​വൈ​ത്ത് ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യം വാ​ർ​ത്ത പ്ര​ക്ഷേ​പ​ണ ചാ​ന​ൽ ആ​രം​ഭി​ക്കു​ന്നു. ജൂ​ലൈ​യി​ൽ ചാ​ന​ലി​ന്റെ പ​രീ​ക്ഷ​ണ പ്ര​ക്ഷേ​പ​ണം തു​ട​ങ്ങു​മെ​ന്ന് ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ചു. പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ പി​ന്തു​ട​രു​ന്ന​തി​നു​ള്ള പു​തി​യ ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ചാ​ന​ൽ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ക​ൾ​ച​ർ മ​ന്ത്രി അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൽ മു​തൈ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. വാ​ർ​ത്താ ബു​ള്ള​റ്റി​നു​ക​ൾ, അ​വ​ലോ​ക​ന​ങ്ങ​ൾ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, ടോ​ക്ക് ഷോ ​എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​കും വാ​ർ​ത്ത ചാ​ന​ലെ​ന്ന് മ​ന്ത്രാ​ല​യ വ​ക്താ​വ് ഡോ. ​ബാ​ദ​ർ അ​ൽ എ​നേ​സി…

Read More

പഴയ ചാനലിലേക്ക് പോയി ആരും ലൈക്ക് ചെയ്യുകയോ സബ്സ്ക്രൈബ് ചെയ്യുകയോ ചെയ്യണ്ട; യുട്യൂബ് ചാനൽ ഹാക്ക് ആയെന്ന് നടി സ്വാസിക

നടി സ്വാസികയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. സ്വാസിക തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. തന്റെ യൂട്യൂബ് ചാനല്‍ ഹാക്കായി പോയെന്നും, അത് ഇനി കംപ്ലെയിന്റ് കൊടുത്ത് തിരികെ കിട്ടുമ്പോളേക്കും ലേറ്റ് ആകുമെന്നും. പഴയ ചാനലിലേക്ക് പോയി ഇനി ആരും ലൈക്ക് ചെയ്യുകയോ സബ്‌സ്‌ക്രൈബ് ചെയ്യുകയോ ചെയ്യണ്ടെന്നുമാണ് സ്വാസിക പറഞ്ഞത്. പഴയ വീഡിയോസും കാണണ്ട. ഞങ്ങള്‍ ഒരുമിച്ചുള്ള വിശേഷങ്ങള്‍ ഒക്കെയും മറ്റൊരു ചാനല്‍ വഴി ഉണ്ടാകും. ആന്റമാന്‍ നിക്കോബാര്‍ ഐലന്റിലേക്ക് ആണ് ഞങ്ങള്‍ ഒരുമിച്ചൊരു യാത്ര പോകുന്നത്….

Read More

പുത്തൻ അപ്ഡേറ്റുമായി വീണ്ടും വാട്സ്ആപ്പ്

പുത്തൻ അപ്ഡേറ്റുകൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ് വാട്സ്ആപ്പ്. കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന അപ്ഡേറ്റിലൂടെ വാട്സ്ആപ്പ് ചാനലിൽ കോൾ ചെയ്യുന്നവരുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് ഐഡന്റിറ്റി വെളിപ്പെടുത്താതെ പോൾ പങ്കുവെക്കാൻ സാധിക്കും. പരീക്ഷണ അടിസ്ഥാനത്തിൽ ഐഒഎസ് പ്ലാറ്റ്ഫോമിലാണ് ഈ ഫീച്ചർ കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ചാനൽ ഉടമകൾക്ക് പോൾ സൃഷ്ടിക്കുന്നതിൽ പൂർണ്ണമായ നിയന്ത്രണം നൽകുന്ന തരത്തിലുള്ള ഫീച്ചറിൽ മൊത്തം എത്ര വോട്ട് കിട്ടിയെന്ന് മാത്രമാണ് പങ്കെടുത്തവർക്ക് അറിയാൻ സാധിക്കുക. വാട്സ്ആപ്പ് ചാനലിന്റെ ചാറ്റ് അറ്റാച്ച്മെന്റ് മെനുവിൽ ലഭ്യമാകുന്ന പുതിയ ഫീച്ചർ ഒന്നിലധികം…

Read More

ജയ്‍ഹിന്ദ് ചാനലിന് സിബിഐ നോട്ടീസ്

ജയ്‍ഹിന്ദ് ചാനലിന് സിബിഐയുടെ നോട്ടീസ്. ഡി.കെ ശിവകുമാറിനും കുടുംബത്തിനും ചാനലിലുള്ള നിക്ഷേപത്തിന്‍റെ വിവരങ്ങൾ തേടിയാണ് നോട്ടീസ്. സിബിഐയുടെ ബെംഗളുരു യൂണിറ്റാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസ് കിട്ടിയതായി ജയ് ഹിന്ദ് എംഡി ബി എസ് ഷിജു സ്ഥിരീകരിച്ചു. ഡി.കെ ശിവകുമാർ, ഭാര്യ ഉഷ ശിവകുമാർ എന്നിവർക്ക് ചാനലിൽ ഉള്ള നിക്ഷേപത്തിന്‍റെ വിവരങ്ങളാണ് തേടിയിരിക്കുന്നത്. ഡികെയുടെ കുടുംബത്തിലെ മറ്റാർക്കെങ്കിലും നിക്ഷേപമുണ്ടോ എന്നതിലും വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്.ഡിവിഡന്‍റ് – ഷെയർ എന്നിവയുടെ വിവരങ്ങൾ, ബാങ്ക് ഇടപാടുകൾ, ഹോൾഡിംഗ് സ്റ്റേറ്റ്‍മെന്‍റ്, ലെഡ്ജർ അക്കൗണ്ട്, കോണ്ട്രാക്റ്റ് വിവരങ്ങൾ…

Read More

ആദ്യ ഒരു മണിക്കൂറിനകം 5000 ഫോളോവേഴ്സ്; ഔദ്യോഗിക വാട്സാപ് ചാനൽ തുടങ്ങി മുഖ്യമന്ത്രി

ഔദ്യോഗിക വാട്സാപ് ചാനൽ തുടങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. വാട്സാപ്പിന്റെ പുതിയ അപ്ഡേറ്റഡ് വേർഷനിൽ മാത്രമാണ് ചാനൽ ലഭിക്കുക. ചാനലുകളിൽ അഡ്മിന് മാത്രമേ മെസേജ് അയയ്ക്കാൻ കഴിയൂ. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക അറിയിപ്പുകൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് ചാനൽ തുടങ്ങിയത്. https://whatsapp.com/channel/0029Va9FQEn5Ejxx1vCNFL0L എന്ന ലിങ്കിലൂടെ ഇതിലേക്ക് ജോയിൻ ചെയ്യാം. ചാനൽ ആരംഭിച്ച് ഒരു മണിക്കൂറിനകം 5000 ഫോളോവേഴ്സിനെ ലഭിച്ചു.

Read More

ചാനൽ വന്നത്രേ… വാട്സാപ്പിലെ ചാനൽ ഫീച്ചർ ഇന്ത്യയിലും അവതരിപ്പിച്ച് മെറ്റ

പുത്തൻ അപഡേറ്റുമായി വാട്സ്ആപ്പ്. ഉപയോക്താക്കൾക്കായി ചാനൽ എന്ന പുതിയ സംവിധാനമാണ് മാർക്ക് സകക്കർബർഗ് അവതരിപ്പിച്ചിരിക്കുന്നത്. ടെലഗ്രാമിലെ ചാനലുകൾക്ക് സമാനമായ ചാനൽ ഫീച്ചറാണ് മെറ്റ ഇന്ത്യയിലും അവതരിപ്പിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ ബ്രോഡ്കാസ്റ്റിംഗ് ചാനലുകൾക്ക് സമാനമായി ഒരു കൂട്ടം ആളുകളിലേക്ക് മെസേജുകൾ ഇനി വാട്സാപ്പ് വഴിയും പങ്കുവെക്കാനാകും.2023 ജൂണിലാണ് ഈ ഫീച്ചർ വാട്സ്ആപ്പ് ആദ്യമായി അവതരിപ്പിച്ചത്. മറ്റു ചാറ്റുകളിൽ നിന്ന് വിഭിന്നമായി ചാനലുകൾ പിന്തുടരുന്നവർക്ക് മറ്റുള്ള ഫോളോവേഴ്‌സിന്റെ ഐഡന്റിറ്റി അറിയാൻ സാധിക്കില്ല. എന്നാൽ അഡ്മിന് ഫോളോവേഴ്സിൻ്റെ പ്രൊഫൈൽ കാണാൻ സാധിക്കും. അഡ്മിന്…

Read More

‘വിരട്ടൽ ശ്രമം അംഗീകരിക്കാനാകില്ല’: സതീശൻ

സർക്കാരിനും ഇടത് പക്ഷത്തിനുമെതിരെ വാർത്തകൾ വരുമ്പോൾ അസഹിഷ്ണുതയാണെന്നും പിണറായി സർക്കാരിന് തുടർഭരണം കിട്ടിയതിന്റെ ധാർഷ്ട്യമാണിങ്ങനെ പ്രകടിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ എസ് എഫ് ഐ അതിക്രമത്തെ സതീശൻ ശക്തമായി അപലപിച്ചു. ‘സർക്കാരിനെ മാത്രമല്ല, പ്രതിപക്ഷത്തെയും കോൺഗ്രസിനെയും ഞങ്ങളുടെ നേതാക്കളെയും മാധ്യമങ്ങൾ വിമർശിക്കുന്നുണ്ട്. പക്ഷേ തുടർഭരണം ലഭിച്ചതോടെ ഭരണ പക്ഷത്തിനിപ്പോൾ ധാർഷ്ട്യവും അസഹിഷ്ണുതയുമാണ്. എതിർ ശബ്ദങ്ങളെയോ വിമർശനങ്ങളെയോ കേൾക്കാൻ അവർ തയ്യാറല്ല. ഭയപ്പെടുത്തി പിന്മാറ്റാനും അടിച്ചമർത്താനും നീക്കം നടക്കുന്നു. ദില്ലിയിൽ എന്താണോ സംഭവിക്കുന്നത് അത് തന്നെയാണിപ്പോൾ കേരളത്തിലും സംഭവിക്കുന്നത്. മാധ്യമ സ്ഥാപനത്തിലേക്ക്…

Read More