ദിവ്യ എസ്. അയ്യർ വിഴിഞ്ഞം പോർട്ട് എം.ഡി; 6 ജില്ലകളിൽ കളക്ടർമാരെ മാറ്റി

കേരളത്തിൽ ഐ.എ.എസ്. തലപ്പത്ത് വൻ അഴിച്ചുപണി. ആറ് ജില്ലാകളക്ടർമാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, കൊല്ലം, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലെ കളക്ടർമാരെയാണ് മാറ്റിയത്. എ. ഷിബു (പത്തനംതിട്ട), ജോൺ വി. സാമുവൽ (ആലപ്പുഴ), വി.ആർ. വിനോദ് (മലപ്പുറം), എൻ. ദേവിദാസ് (കൊല്ലം), അരുൺ കെ. വിജയൻ (കണ്ണൂർ), സ്നേഹിൽ കുമാർ സിങ് (കോഴിക്കോട്) എന്നിവരാണ് പുതിയ കളക്ടർമാർ. ഡോ. ദിവ്യ എസ്. അയ്യരെ വിഴിഞ്ഞം പോർട്ടിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചു. ആലപ്പുഴ കളക്ടർ ഹരിത വി….

Read More

ട്രെയിൻ സമയത്തിൽ ഇന്ന് മുതൽ മാറ്റങ്ങൾ ഇങ്ങനെ

സംസ്ഥാനത്ത് ട്രെയിനുകളുടെ സമയക്രമത്തിൽ ഒക്ടോബർ ഒന്നുമുതൽ റെയിൽവേ മാറ്റംവരുത്തി. ഷൊർണൂർ ജങ്ഷൻ– കണ്ണൂർ മെമു (06023) സ്‌പെഷ്യൽ ട്രെയിൻ ഞായറാഴ്‌ച മുതൽ പുലർച്ചെ 4.30ന്‌ പകരം അഞ്ചിനായിരിക്കും യാത്ര ആരംഭിക്കുക. ഷൊർണൂർ ജങ്ഷൻ– എറണാകുളം ജങ്ഷൻ (06017) മെമു പുലർച്ചെ 3.30ന് പകരം 4.30ന് മാത്രമേ പുറപ്പെടുകയുള്ളൂ. ചെന്നൈ സെൻട്രൽ– മംഗളൂരു സെൻട്രൽ വെസ്‌റ്റ്‌ കോസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (22637) മംഗളൂരുവിൽ പത്തുമിനിട്ട്‌ വൈകി രാവിലെ 5.50നേ എത്തുകയുള്ളൂ. തിരുവനന്തപുരം സെൻട്രൽ– കണ്ണൂർ ജനശതാബ്‌ദി എക്‌സ്‌പ്രസ്‌ (12082) രാത്രി…

Read More

നാളെ മുതല്‍ റേഷന്‍കട സമയത്തില്‍ മാറ്റം.

നാളെ മുതല്‍ റേഷന്‍കട സമയത്തില്‍ മാറ്റം. രാവിലെ എട്ടു മുതല്‍ പകല്‍ പന്ത്രണ്ടുവരെയും വൈകീട്ട് നാലുമുതല്‍ ഏഴുവരെയുമായിരിക്കും പ്രവര്‍ത്തന സമയമെന്ന് സിവില്‍ സപ്ലൈസ് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. ഫെബ്രുവരിയിലെ റേഷന്‍ വിതരണം  മാര്‍ച്ച് നാലുവരെ നീട്ടി. 

Read More

മ്യൂസിയത്തിന്റെ പ്രവേശന ടിക്കറ്റ് നയങ്ങളിൽ മാറ്റം വരുത്തി ഖത്തർ, മ്യൂസിയങ്ങളിൽ സന്ദർശനം നടത്തണമെങ്കിൽ പ്രവേശന ഫീസ് നൽകണം

ഖത്തർ മ്യൂസിയത്തിന്റെ പ്രവേശന ടിക്കറ്റ് നയങ്ങളിൽ മാറ്റം. പ്രധാന മ്യൂസിയങ്ങളിലെ പ്രവേശനത്തിന് ഫീസ് ഏർപ്പെടുത്തി. പുതിയ നയം ഡിസംബർ 31 വരെയാണ്. രാജ്യത്തെ ജനങ്ങൾക്കും സന്ദർശകർക്കും ഖത്തർ മ്യൂസിയത്തിന്റെ ഏതെങ്കിലും മ്യൂസിയത്തിൽ സന്ദർശനം നടത്തണമെങ്കിൽ പ്രവേശന ഫീസ് നൽകണം.  ഖത്തർ മ്യൂസിയത്തിന്റ വെബ്‌സൈറ്റ് മുഖേന ഓൺലൈനായി ടിക്കറ്റുകൾ വാങ്ങാം. ഗാലറികളിലെ പ്രദർശനത്തിലേക്കുള്ള പ്രവേശനം ഉൾപ്പെടെയാണ് ഫീസ് ഈടാക്കുന്നത്. അടുത്ത വർഷത്തെ സന്ദർശനത്തിനുള്ള ടിക്കറ്റ് ബുക്കിങ് 2023 ജനുവരി 1 മുതൽ ആരംഭിക്കും.   പുതിയ ടിക്കറ്റിങ് നയം അനുസരിച്ച്…

Read More