ആലപ്പുഴയിൽ കെ എസ് ആർ ടി സി റൂട്ടുകളിൽ മാറ്റം; തീരുമാനം ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ

തിമിർത്ത് പെയ്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങൾ ഇപ്പോഴും വെള്ളക്കെട്ടിലാണ്. റോഡുകൾ പലതും മുങ്ങി. പ്രധാനമായും അമ്പലപ്പുഴ- തിരുവല്ല റൂട്ടിലാണ് വെള്ളം കയറിയിരിക്കുന്നത്. ഇതേ തുടർന്ന് ബസ് സർവീസ് ചക്കുളത്തുകാവ് വരെയാക്കി ചുരുക്കിയിരുന്നു. ഇതിന് പുറമെയാണ് ജില്ലയിലെ മറ്റ് കെഎസ്ആർടിസി ബസ് സർവീസ് റൂട്ടുകളിലും മാറ്റം വരുത്തിയത്. ആലപ്പുഴ-കാവാലം തട്ടാശ്ശേരി റൂട്ടിലും ആലപ്പുഴ-പുളിങ്കുന്ന് റൂട്ടിലും ജലനിരപ്പ് ഉയർന്നതിനാൽ ആലപ്പുഴയിൽ നിന്നും കാവാലം തട്ടാശ്ശേരിയിലേക്കുള്ള കെ എസ് ആർ ടി സി സർവ്വീസുകൾ താത്കാലികമായി മങ്കൊമ്പ്…

Read More