‘മാലിന്യം നിറഞ്ഞ യമുനയിലെ വെള്ളം കുടിക്കു; കാണാൻ ആശുപത്രിയിൽ വരാം’; കെജ്‌രിവാളിനെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

യമുന നദി മാലിന്യമുക്തമാക്കുമെന്ന ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഉറപ്പ് പാലിക്കാത്തതിൽ കെജ്‌രിവാളിനെ, വെല്ലുവിളിച്ച് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. അഞ്ചു വർഷം കൊണ്ട് യമുന നദി ശുദ്ധീകരിക്കുമെന്നും അതിൽ മുങ്ങികുളിക്കുമെന്നും, പുതിയ രാഷ്ട്രീയ വ്യവസ്ഥകൾ കൊണ്ട് വരും, അഴിമതികൾ പൂർണമായും ഇല്ലാതാക്കുമെന്നുമായിരുന്നു കെജ്‌രിവാൾ മുഖ്യമന്ത്രി ആയിരുന്നപ്പോൾ നൽകിയ വാക്ക്. എന്നാൽ ഇന്നും യമുന മാലിന്യമുക്തമായിട്ടില്ല. അദ്ദേഹത്തോട് തന്നെ ഇത് കുടിക്കാൻ ഞാൻ ആവശ്യപെടുന്നു. അതിന് ശേഷം അദ്ദേഹത്തെ കാണാൻ ഞങ്ങൾ ആശുപത്രിയിലേക്ക് പോകുമെന്നും പറഞ്ഞുകൊണ്ടാണ്…

Read More

കോണ്‍ഗ്രസ് രേഖാമൂലം എഴുതി നല്‍കിയാല്‍ അസമില്‍ ബീഫ് നിരോധിക്കും; ഹിമാന്ത ബിശ്വ ശര്‍മ

കോണ്‍ഗ്രസ് രേഖാമൂലം എഴുതി നല്‍കിയാല്‍ ബീഫ് നിരോധിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. സാമഗുരി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയത്തിനായി ബി.ജെ.പി. മണ്ഡലത്തില്‍ ബീഫ് വിതരണം ചെയ്തുവെന്ന കോണ്‍ഗ്രസ് ആരോപണത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കുന്നതിനായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ ബീഫ് പാര്‍ട്ടി നടത്തിയെന്നായിരുന്നു കോണ്‍ഗ്രസ് എം.പിയായ റാക്കിബുള്‍ ഹുസൈന്‍ ആരോപിച്ചത്. എന്നാല്‍, കഴിഞ്ഞ 25 വര്‍ഷമായി കോണ്‍ഗ്രസ് ഈ മണ്ഡലത്തില്‍ വിജയിച്ചിരുന്നത് ബീഫ് വിതരണം ചെയ്താണോയെന്നായിരുന്നു മുഖ്യമന്ത്രി തിരിച്ചടിച്ചത്….

Read More

കളരി പഠിക്കുന്നത് പ്രശ്നമായിരുന്നില്ല; അതിലും വലിയ വെല്ലുവിളികൾ നേരിട്ടു: ടൊവിനോ

ടൊ​വി​നോ​യു​ടെ ക​രി​യ​റി​ലെ അ​മ്പ​താ​മ​തു ചിത്രമാണ് എആർഎം-അജയന്‍റെ രണ്ടാം മോഷണം. ​ടൊ​വി​നോ തോ​മ​സ് മൂ​ന്നു വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ആ​ക്‌​ഷൻ ത്രീ​ഡി ത്രി​ല്ല​ര്‍ തി​യ​റ്റ​റു​ക​ളി​ല്‍ വിജയകരമായി പ്രദർശനം തുടരുകയാണ്. കു​ഞ്ഞി​ക്കേ​ളു, മ​ണി​യ​ന്‍, അ​ജ​യ​ന്‍… എന്നീ കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.  ചിത്രത്തിലെ തന്‍റെ കഥാപാത്രങ്ങളെക്കുറിച്ചു പറയുകയാണ് താരം. ക​ള​രി പ​ഠി​ക്കു​ക എ​ന്ന​തി​നേ​ക്കാ​ള്‍ എ​ന്‍റെ മു​ന്നി​ൽ മറ്റു വെല്ലുവിളികൾ ഉണ്ടായിരുന്നു. ​മൂ​ന്നു ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും സ്വ​ഭാ​വ​ത്തി​ലും പെ​രു​മാ​റ്റ​ത്തി​ലു​മൊ​ക്കെ വേ​റി​ട്ടു നി​ല്‍​ക്കു​ന്ന രീ​തി​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ക എ​ന്ന​താ​യി​രു​ന്നു. തു​റ​ന്ന ച​ർ​ച്ച​ക​ളാ​യും ആ​ക്ടിം​ഗ് വ​ര്‍​ക്ക് ഷോ​പ്പു​ക​ളാ​യും കൂ​ടു​ത​ല്‍…

Read More

‘ഭീഷണി’; ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഹൈക്കോടതിയിൽ ഹർജി

സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിക്കാൻ ചുമതലപ്പെടുത്തിയ ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. നിർമാതാവ് സജിമോൻ പാറയിലാണ് ഹൈക്കോടതിയെ സമീപിച്ചത്. റിപ്പോർട്ട് പുറത്തു വിടണമെന്ന വിവരാവകാശ കമ്മിഷൻ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. റിപ്പോർട്ട് പുറത്തു വരുന്നത് സിനിമ മേഖലയിലെ വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടാൻ കാരണമാകുമെന്ന് ഹർജിയിൽ പറയുന്നു. തങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പുറത്തുവിടാതെ വെളിപ്പെടുത്തലുകൾ നടത്തിയവരുടെ ജീവന് പോലും അപകടമുണ്ടാക്കുന്നതാണ് റിപ്പോർട്ട് പുറത്തു വിടാനുള്ള തീരുമാനമെന്നും ഹർജിയില്‍ പറയുന്നുണ്ട്. തുടർ…

Read More

മറ്റു മേഖലകളിലൊന്നും പ്രവർത്തിക്കുന്നില്ല, എന്റെ ജീവിത മാർ​ഗം ഇതു മാത്രമാണ്: മണികണ്ഠൻ ആചാരി

രാജീവ് രവിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ കമ്മട്ടിപ്പാടത്തിലൂടെ പോപ്പുലറായ കഥാപാത്രമാണ് ബാലൻ. ആ ഒരു സിനിമ മതി മണികണ്ഠൻ ആചാരി എന്ന നടനെ പ്രേക്ഷകർക്ക് തിരിച്ചറിയാൻ. അതിനു ശേഷം നിരവധി വേഷങ്ങൾ. ഒരേ സമയം കോമഡിയും നെ​ഗറ്റീവ് വേഷങ്ങളും ക്യരക്ടർ റോളുകളും ചെയ്തു. പുതിയ ചിത്രം ‘ഴ’ എന്ന സിനിമയുടെ വിശേഷങ്ങളുമായി കൗമുദി മൂവീസിലൂടെ സംസാരിക്കുകയാണ് മണികണ്ഠൻ ആർ ആചാരി. എഴുത്തുകാരനും അധ്യാപകനുമായ ​ഗിരീഷ് പി.സി പാലം സംവിധാനം ചെയ്ത ‘ഴ’ എന്ന ചിത്രമാണ് മണികണ്ഠൻ ആചാരിയുടെ പുതിയ…

Read More

മദ്യനയ കേസ്: സിബിഐ അറസ്റ്റിനെതിരെ അരവിന്ദ് കേജ്രിവാൾ ഡൽഹി ഹൈക്കോടതിയിൽ

ഡൽഹി മദ്യനയ അഴിമതിക്കേസിലെ സിബിഐ അറസ്റ്റിനെതിരെ അരവിന്ദ് കേജ്രിവാൾ ഹൈക്കോടതിയെ സമീപിച്ചു. 3 ദിവസത്തെ സിബിഐ കസ്റ്റഡി അനുവദിച്ച വിചാരണക്കോടതി ഉത്തരവിനെതിരെയും കേജ്രിവാൾ ഹർജി സമർപ്പിച്ചിട്ടുണ്ട്. കേസിൽ കേജ്രിവാളിനെ ചോദ്യം ചെയ്യാൻ സിബിഐക്കു വിചാരണക്കോടതി അനുവദിച്ച 3 ദിവസത്തെ കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. എന്നാൽ കേസിൽ കേജ്രിവാളിനെതിരെ തെളിവുകളുണ്ടെന്നും അദ്ദേഹം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി അന്വേഷണസംഘം കസ്റ്റഡി കാലയളവു നീട്ടണമെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. ജൂലൈ 12 വരെ റൗസ് അവന്യൂ കോടതി അവധിക്കാല ജഡ്ജി സുനേന ശർമ…

Read More